✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142741

 

 

” താനവിടെ നിൽക്ക ….. ”

ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം അയാൾ തിരികെ അകത്തേയ്ക്ക് നടന്നു …

 

” എന്താടാ ? ”

 

” ആ എനിക്കെങ്ങനെ അറിയാം …. ”

ആദി രുദ്രനോട് പറഞ്ഞു …

 

അൽപ്പ സമയം കഴിഞ്ഞതും അയാൾ തിരികെ പുറത്തേയ്ക്ക് വന്നു …

” കൈ നീട്ടുക …. ”

അയാൾ പറഞ്ഞതും രുദ്രന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയ ശേഷം ആദി അയാൾക്ക് നേരെ കൈ നീട്ടി , ഉടനെ തന്നെ ആ പൂജാരി അവന്റെ ഉള്ളം കയ്യിലേക്ക് എന്തോ വച്ച ശേഷം അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു . അവനാകട്ടെ ഒന്നും മനസ്സിലാകാത്ത മട്ടിൽ തന്റെ കയ്യിലേയ്ക്ക് നോക്കി …

 

പഴയ രീതിയിലുള്ള ഒരു താക്കോൽ കൂട്ടമായിരുന്നു അത് , ഒപ്പം താൻ അയാൾക്ക് നൽകിയ ആ ചെമ്പ് തകിട് അതിൽ കോർത്തിട്ടുമുണ്ട് ….

 

” ഇതെന്താ …. ? ഇത് എനിക്കെന്തിനാ തന്നേ ? ”

അവൻ സംശയത്തോടെ ചോദിച്ചു …..

 

” നിന്നിലേക്ക് ഒരു നാൾ വന്ന് ചേരേണ്ടിയിരുന്ന ഒന്ന് തന്നെ . അതിൽ കൂടുതൽ ഞാനൊന്നും പറയില്ല , എനിക്കറിയില്ല …. സംശയിക്കേണ്ട , കാലം നിന്നെ എത്തേണ്ടയിടത്ത് ഒരു നാൾ എത്തിക്കും അന്ന് നിനക്കിതിന്റെ പൊരുൾ മനസ്സിലാകും , അതിനിനി അധികം താമസമില്ല . പൊയ്ക്കോ .

 

‘ നിനക്ക് നീയേ തുണ , മറ്റൊരാൾക്ക് നീ മാത്രം തുണ . ‘

 

ഒരു പുഞ്ചിരിയോടെ അയാളത്രയും പറഞ്ഞു കൊണ്ട് കൈ നീട്ടി അവനെ അനുഗ്രഹിച്ചു ശേഷം അയാൾ ഉള്ളിലേയ്ക്ക് കയറി പോയി ….

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com