✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

” ഐ ആം ഫൈൻ ….. ”

ദക്ഷ ഒരു പുഞ്ചിരിയോടെ മറുപടി നൽകി ….

 

” അവന്തിക വന്നിട്ട് ഒരു പാട് നേരമായോ …. ? ”

 

” ഇല്ല ചേച്ചി ഒരു പത്ത് മിനിട്ട് …. വെളുപ്പിലെ ആയിരുന്നു ട്രെയിൻ , സ്റ്റേഷനിൽ ചേട്ടൻ വന്നു അതുകൊണ്ട് വൈകാതെ ഉടനെ ഇവിടെ എത്തി …. ഉറക്കം ഡിസ്റ്റർബ് ചെയ്തതിന് സോറി , ഞാനിതൊക്കെ മാറി ഒന്ന് ഫ്രഷാവട്ടെ എന്നിട്ട് വേണം വല്ലതും അകത്തേയ്ക്ക് തട്ടാൻ . ട്രെയിനിലെ ഫുഡ് ശരിയല്ല , വയറ് കേടാവാത്തത് എന്റെ ഭാഗ്യം …. കാണാം ട്ടോ ….. ”

അവന്തിക അത്രയും പറഞ്ഞ് തിരികെ തന്റെ റൂമിലേയ്ക്ക് തിരിച്ചു …..

 

 

                    ……………………..

 

 

” ആദീ ….. ആദ ….. എന്താ എന്താടാ ഒരു മൂഡോഫ് പോലെ …..? ”

റൂമിലേയ്ക്ക് കയറി വന്ന രുദ്രൻ കണ്ടത് എന്തോ ചിന്തിച്ചിരിക്കുന്ന ആദിത്യനെയായിരുന്നു ….

 

” എന്താടാ ഉറക്കം ശരിയായില്ലേ ….. ? ”

 

” ഏയ് ഒന്നൂല്ല ടാ വെറുതെ ….. ”

ആദി ഒരു പുഞ്ചിരിയോടെ മറുപടി നൽകി ….

 

” ഏയ് അത് നുണ …. ഒന്നുമല്ലെങ്കിലും മൂന്ന് നാല് വർഷം നിന്റെ ഒപ്പം നിഴൽ പോലെ ഉണ്ടായിരുന്നതല്ലേ ഞാൻ , വർഷം നാലഞ്ച് കഴിഞ്ഞെങ്കിലും നീ ആ പഴയ ആദി തന്നെയാ …. എന്താടാ നീ കാര്യം പറ , പരിഹരിക്കാൻ കഴിയുമെന്നാണെങ്കിൽ നമുക്ക് നോക്കാന്നേ …. ”

ആദിയുടെ ചുമലിൽ കൈ പിടിച്ചു കൊണ്ട് രുദ്രൻ പറഞ്ഞു ….

 

” വേറെന്നുമല്ലെടാ …. ഞാനിന്നലെ ഹോസ്പിറ്റലിൽ എത്തിച്ച ആ പെൺകൊച്ചിനെ കുറിച്ച് ഓർത്ത് പോയി …. ഹോസ്പിറ്റലിൽ എത്തിച്ചിട്ട് ഒന്ന് കാണുക പോലും ചെയ്യാതെയാ ഇന്നലെ ഞാൻ അവിടുന്ന് മടങ്ങിയത് .

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com