✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

തന്നെ ദംശിക്കാനൊരുങ്ങിയ സർപ്പത്തെ അതിന്റെ ഫണത്തിന് താഴെയായി മുറുകെ പിടിച്ച് വച്ചിരിക്കുകയാണ് ആ യുവാവ് ഒപ്പം ആ സർപ്പം അവന്റെ കയ്യെ ചുറ്റിപ്പിണഞ്ഞിട്ടുമുണ്ട് ..
പക്ഷെ അതൊന്നും അവനെ ഭയപ്പെടുത്തുന്നില്ല പകരം മുഖത്ത് ഒരു പുഞ്ചിരി മാത്രം ….

 

പെട്ടെന്ന് ആ സർപ്പം തല തിരിച്ച് അവന്റെ കൈപ്പത്തിയിൽ ആഞ്ഞ് ദംശിച്ചു , ആ കാഴ്ച കണ്ട് അവൾ ഞെട്ടിത്തരിച്ച് നിന്നു ……

 

 

                    ……………………..

 

 

തന്റെ റൂമിൽ ബെഡിൽ മയങ്ങിക്കിടക്കുകയായിരുന്ന ദക്ഷ ഒരു ഞെട്ടലോടെ ചാടിയെണീറ്റു …. അവളുടെ ശരീരം അപ്പോഴും ഭയത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു ഒപ്പം ശരീരമാസകലം വിയർത്ത് കുളിച്ച അവസ്ഥയും …. ഭയത്താൽ വിറയ്ക്കുന്ന തന്റെ കൈകൾ ഉയർത്തി അവൾ വേഗം തന്നെ റൂമിലെ ലൈറ്റ് ഓണാക്കി …. പക്ഷെ അപ്പോഴും ശരീരത്തിലെ വിറയലും മനസ്സിന്റെ പരവേശവും മാറ്റമില്ലാതെ തുടർന്നു ….

 

ബെഡിൽ കിടന്നുകൊണ്ട് റൂമിനകം മുഴുവൻ പരതിയ അവളുടെ കണ്ണുകൾ ഒടുവിൽ ചെന്ന് പതിച്ചത് മയിൽപ്പീലി ചൂടി നിൽക്കുന്ന ഒരു ചെറിയ ശ്രീകൃഷ്ണ രൂപത്തിലേയ്ക്കാണ് …. അവർ ഉടനെ തന്നെ പുറത്തെ പുതപ്പ് വലിച്ച് മാറ്റി ബെഡിൽ നിന്നിറങ്ങി …..

 

” എന്തിനാ എന്റെ കണ്ണാ നീ എന്നെ ഇങ്ങനെ ഭയപ്പെടുത്തുന്നെ …. ? ഞാനെന്ത് തെറ്റ് ചെയ്തിട്ടാ ….. നിനക്കിതൊക്കെ തമാശയായിരിക്കും പക്ഷെ എന്റെ ഉള്ളിൽ ഭയമാ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും ഭയം …. ഇന്ന് എന്റെ മരണത്തിന് തന്നെ കാരണക്കാരനാകേണ്ടിയിരുന്ന ആ സർപ്പം വീണ്ടും സ്വപ്നത്തിൽ വന്ന് എന്നെ ഭയപ്പെടുത്തുകയാ അതിന്റെ കാരണമെന്താ ….? സ്വപ്നത്തിൽ പല തവണ വരുന്നയാൾ ,

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com