✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

എന്തായെന്നോ വീട്ടിലേയ്ക്ക് മടങ്ങിപ്പോയോ അതോ ഇപ്പോഴും ഹോസ്പിറ്റലിലാണോ , അങ്ങനെയൊക്കെ ചിന്തിച്ചപ്പൊ ഒരു കുറ്റബോധം …. ”

ആദി പതിയെ പറഞ്ഞു …..

 

” അതിന് നീ എന്തിനാ കുറ്റബോധപ്പെടുന്നേ ….. ? നീ ഒന്നും ചെയ്തതല്ലല്ലോ മറിച്ച് രക്ഷിക്കുകയല്ലേ ചെയ്തത് , പിന്നെ അവളുടെ ബന്ധുക്കൾ വന്ന് കണ്ടതിന് ശേഷമല്ലേ നീ അവിടുന്ന് പോന്നത് , ”

 

” അത് , അവളുടെ ബന്ധുക്കൾ വന്നു പക്ഷെ ഞാനവരെ കാണാൻ നിന്നില്ല …. ”

ആദി ഒരു പരുങ്ങലോടെ പറഞ്ഞു .

 

” ഏഹ് …. പിന്നെ വന്നത് അവളുടെ ബന്ധുക്കളാണെന്ന് നീ എങ്ങനെയാ മനസ്സിലാക്കിയത് …. ? ”

രുദ്രൻ സംശയത്തോടെ ചോദിച്ചു .

 

” അത് അവളുടെ ഒപ്പം വേറെ മൂന്ന് സഹോദരങ്ങൾ ഉണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞില്ലേ , വന്നവർ അവരോട് സംസാരിക്കുന്നത് ഞാൻ കണ്ടു അങ്ങനെയാ മനസ്സിലാക്കിയേ ….. ”

 

” എടാ ….. എടാ ….. മരമണ്ടാ സംസാരിച്ചു എന്ന് കരുതി വന്നവർ അവരുടെ ബന്ധുക്കളാകണമെന്നുണ്ടോ , ചിലപ്പൊ വെറുതെ കാര്യം തിരക്കിയതായിക്കൂടേ …. നീ കാണിച്ചത് വലിയ മണ്ടത്തരമായിപ്പോയി …. രക്ഷിച്ചതോ രക്ഷിച്ചു ഒപ്പം ബന്ധുക്കളെ വിളിച്ച് വരുത്തി സുരക്ഷിതമായി ഏൽപ്പിച്ചിട്ട് വേണ്ടേ വരാൻ , അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ നീ രക്ഷിച്ചതിൽ എന്താ അർത്ഥം … അത് മാത്രമല്ല ആ പെണ്ണിന് ബോധം വീണോ , വേറെ പ്രശ്നങ്ങളുണ്ടോ അങ്ങനെ ഒന്നുമറിയില്ല . ഡോക്ടർ വന്ന് കുഴപ്പമില്ല എന്ന് പറഞ്ഞന്നല്ലേ ഉള്ളൂ , അതിന് ശേഷം എന്തെങ്കിലും ആവശ്യം വന്നിട്ടുണ്ടെങ്കിൽ .

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com