✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142793

 

 

പിന്നെ ആ കാറ് മേഴ്സിടെൻസ് ബെൻസ് എന്നല്ലേ നീ പറഞ്ഞത് , ആ ടൈപ്പ് കാറ് ഈ നാട്ടിൽ കുറച്ചേ കാണൂ …. നമുക്ക് നോക്കാം … ഒരാഴ്ച നീ എനിക്ക് താ അതിനുള്ളിൽ നമുക്ക് കണ്ട് പിടിക്കാം …. ”

രുദ്രൻ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു .

 

 

                    ……………………..

 

 

നന്ദാവനം മന ……

 

ഒരു പഴയ മോഡൽ കോണ്ടസ കാർ ആ തറവാടിന് മുന്നിൽ പതിയെ വന്ന് നിന്നു , ശേഷം കാറിന്റെ പുറകിലെ ഡോർ തുറന്ന് താടിയും മുടിയുമൊക്കെ നര ബാധിച്ച ഒരു പ്രായം ചെന്നയാൾ പുറത്തേയ്ക്കിറങ്ങി . അയാളുടെ പേര് പാങ്ങോടൻ തിരുമേനി , പാരമ്പര്യമായി ജ്യോതിഷ ശാസ്ത്രത്തിൽ തന്നെ ഉറച്ച് നിൽക്കുന്ന കുടുംബത്തിലെ ഇപ്പോഴത്തെ തലമൂത്തവർ , ഭാർഗവരാമന്റെ കളിക്കൂട്ടുകാരൻ . എല്ലാത്തിനുമുപരി വൈകുണ്ഡ പുരി കൊട്ടാരത്തിലെ ഇപ്പോഴത്തെ തന്ത്രി .

 

തന്റെ തോളിൽ കിടന്ന മുണ്ട് ശരിയാക്കിയിട്ടു കൊണ്ട് അയാൾ മുന്നോട്ട് നടന്നു , പുറകെ അയാളുടെ സഹായിയായ കണ്ണനെന്ന് വിളിപ്പേരുള്ള ഒരു ചെറുപ്പക്കാരനും …..

 

അയാൾ വീടിന്റെ ആദ്യ പടിയിൽ കാൽ വച്ചതും തൊടിയിലെ പശു കരഞ്ഞതും ഒരുമിച്ചായിരുന്നു ഒപ്പം എവിടെ നിന്നോ ഒരു പല്ലിയുടെ ശബ്ദവും , അതൊക്കെ കേട്ടതും അയാളുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു . അയാൾ അകത്തേയ്ക്ക് കയറി .

 

” തിരുമേനി , വരിക ….. ”

പുറത്തേയ്ക്ക് വന്ന ശേഖരനും ദേവദത്തനും അദ്ദേഹത്തെ അകത്തേയ്ക്ക് ക്ഷണിച്ചു ….

 

” സുഖമല്ലേ എല്ലാവർക്കും , ബിസിനസ്സൊക്കെ നന്നായിത്തന്നെ പോകുന്നില്ലേ …. ”

അയാൾ അവരോട് കുശലം തിരക്കി ….

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com