✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142015

 

 

അപ്പോഴേയ്ക്കും പാങ്ങോടന്റെ കൂടെ വന്ന ചെറുപ്പക്കാരൻ പ്രശ്നം വയ്ക്കാനുള്ള ഒരുക്കങ്ങളും മറ്റും ചെയ്ത് കഴിഞ്ഞിരുന്നു …..

 

അധികം വൈകാതെ പാങ്ങോടൻ കവടി പലകയ്ക്ക് മുന്നിലിരുന്നു . കണ്ണുകളടച്ച് ചില മന്ത്രങ്ങൾ ഉരുവിട്ട ശേഷം പ്രാർത്ഥിച്ചു , എന്നിട്ട് ദക്ഷയുടെ തലക്കുറി ഒന്ന് വായിച്ച് നോക്കി …… കവടിയിൽ നോക്കി പ്രശ്നം വച്ച ശേഷം അയാൾ ഒരു നിമിഷം ഒന്ന് ആലോചിച്ചിരുന്നു ….

 

” എന്താ പാങ്ങോടാ കവടി പലകയിൽ കാണുന്നത്? ”

ഭാർഗവരാമൻ ആശങ്കയോടെ ചോദിച്ചു ….

 

” അനിഷ്ട സംഭവങ്ങൾ സംഭവിച്ചതിൽ അൽഭുതപ്പെടണ്ട , കുട്ടിക്ക് ഇപ്പൊ അത്ര നല്ല സമയമല്ല . ശനിയുടെ അപഹാരമുണ്ട് മാത്രമല്ല മൃത്യുദോഷവും കാണുന്നുണ്ട് ….. ”

അയാൾ പറഞ്ഞ് നിർത്തിയതും എല്ലാവരുടെയും മുഖത്തെ സന്തോഷം ഒന്ന് മങ്ങി …..

 

” തിരുമേനി പ്രതിവിധി എന്തെങ്കിലും …. ? ”

ജയന്തി ഉടനെ തെല്ല് ആശങ്കയോടെ ചോദിച്ചു …

 

” പ്രതിവിധിയായി മുന്നിൽ കാണുന്നത് ഒന്ന് മാത്രമാ , കാലഭൈരവ ക്ഷേത്ര ദർശനം . സംഹാരരുദ്രനല്ലേ …… ഏത് ദോഷവും മാറ്റിയെഴുതാൻ അദ്ദേഹത്തിന് കഴിയും …. എത്രയും വേഗം , കഴിയുമെങ്കിൽ നാളെത്തന്നെ മോള് ക്ഷേത്ര ദർശനം നടത്തണം ഒപ്പം മൃത്യുഞ്ജയ പൂജയം കഴിപ്പിക്കണം ….. ”

അയാൾ മറുപടി പറഞ്ഞു …..

 

” പ്രശ്നത്തിൽ കണ്ടത് പറഞ്ഞു എന്നെ ഉള്ളൂ , ആരും ആധി പിടിക്കണ്ട …. ഇവിടേയ്ക്ക് കാലെടുത്ത് വച്ച സമയം കിട്ടിയ ചില സൂചനകൾ , മനസ്സിൽ തോന്നിയത് ഊട്ടി ഉറപ്പിക്കാൻ വേണ്ടി ലഭിച്ച അടയാളങ്ങൾ എല്ലാം കൊണ്ട് ചെന്ന് എത്തിക്കുന്നത് ഒന്നിലേയ്ക്കാ .

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com