✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1371

Views : 141781

 

 

” അനൂ …… എടീ ”

ദക്ഷ ചെറിയ ദേഷ്യം മുഖത്ത് കാണിച്ചു , അത് കണ്ടതും അനുവേഗം വാതിലിനടുത്തേയ്ക്ക് ഓടി .

 

” എന്നെ നോക്കി പേടിപ്പിക്കണ്ട . ഞാൻ വെറുതെ പറഞ്ഞതല്ല , വേറെ ഒരു നാട്ടിൽ നിന്ന് ഇവിടെ വരെ വന്ന് സ്വയ രക്ഷ പോലും നോക്കാതെ ചേച്ചിയെ രക്ഷിച്ചില്ലേ …. നല്ല പോലെ കണ്ണടച്ച് കിടന്നോ , ചിലപ്പൊ ഇന്നത്തെ സ്വപ്നത്തിൽ ആ മുഖം വ്യക്തമായേക്കും ആ ചേട്ടന്റെ മുഖം …. റ്റാറ്റാ ഗുഡ് നൈറ്റ് …. ”

അനു ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞ് വേഗം വാതില് തുറന്ന് പുറത്തേക്കിറങ്ങി ആ വാതിൽ ചാരിയ ശേഷം തന്റെ റൂമിലേയ്ക്ക് നടന്നു ….

 

അപ്പോഴേക്കും ദക്ഷുടെ മുഖം ഒരു തരം നാണത്താൽ ചുവന്ന് തുടുത്തിരുന്നു .

 

” അവള് പറഞ്ഞതിൽ എന്തെങ്കിലും സത്യം കാണുമോ ….? ഏയ് വെറുതെ ഓരോ പൊട്ടത്തരം …. എന്നാലും അയാളിന്നെന്നെ …. വഷളൻ …… ”

അവളതും പറഞ്ഞ് കാണ്ണാടിക്ക് മുന്നിൽ പോയ ശേഷം തന്റെ പവിഴ ചുണ്ടുകളിൽ ഒന്ന് തൊട്ട് നോക്കി …. തന്റെ മുഖത്ത് നാണം വന്ന് നിറയുന്നത് അവൾ കണ്ണാടിയിലൂടെ നോക്കിക്കണ്ടു …

 

” എനിക്കിതെന്താ പറ്റിയേ …. ? അതും ഇതുവരെ ഇല്ലാത്ത നാണം …. ഞാനിങ്ങനെ ഒന്നുമായിരുന്നില്ലല്ലോ , ഇപ്പൊ എന്താ ഇങ്ങനെ ?
കൈ വിട്ട് പോയോ ന്റെ കണ്ണാ …. ”

അവളതും പറഞ്ഞ് ബെഡിൽ വന്നിരുന്ന ശേഷം തലയണ എടുത്ത് മടിയിൽ വച്ചു …

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com