✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142066

 

 

” എന്താ ചേച്ചീ …. ചേച്ചിക്ക് ഈ ചേട്ടനെ അറിയാമോ ? ”

അനു അവളെ കുലുക്കി വിളിച്ചു കൊണ്ട് ചോദ്യം ആവർത്തിച്ചു ……

 

” അറിയാം . പക്ഷെ ….. ? ”

ദക്ഷ ഒന്ന് പതറി ……

 

” ചേച്ചി ആ ഫോണിങ്ങ് തന്നേ ഈ ഫോട്ടോ എല്ലാവർക്കും കാണിച്ച് കൊടുക്കട്ടെ അവരൊക്കെ കാണാൻ കൊതിച്ച മുഖമല്ലേ ….. ”

അഭി അതും പറഞ്ഞ് ഫോൺ വാങ്ങാനായി വന്നതും ദക്ഷ വേഗം ഫോൺ മാറ്റിപ്പിടിച്ചു ….

 

” വേണ്ട തൽക്കാലം ഈ ഫോട്ടോയുടെയും ഇയാളുടെയും കാര്യം ആരും അറിയണ്ട … ”

ദക്ഷ പതർച്ചയോടെ പറഞ്ഞു …

 

” അത് എന്താ ? ചേച്ചി എന്തോ മറച്ച് പിടിക്കുന്നുണ്ട് , സത്യം പറയുന്നതാ നല്ലത് . ഈ ചേട്ടനെ ചേച്ചിക്ക് എങ്ങനെയാ പരിചയം ഏഹ് . സത്യം പറഞ്ഞില്ലെങ്കിൽ ഫോട്ടോയുടെ കാര്യം ചേച്ചീടെ അച്ഛനോടും വലിയച്ഛനോടും പറയും അപ്പൊ അവര് ചേച്ചിയെക്കൊണ്ട് സത്യം പറയിപ്പിക്കും …… ”

ഉടനെ കുഞ്ഞു വാശിയോടെ പറഞ്ഞു ….

 

‘ അച്ഛനും അമ്മാവന്മാരും അറിഞ്ഞാൽ തനിക്ക് എല്ലാം തുറന്ന് പറയേണ്ടി വരും . അത് ചിലപ്പൊ അയാളുടെ നാശത്തിലേക്ക് തന്നെ നയിച്ചേക്കാം . പാടില്ല , അയാൾ ഒരു തെറ്റും ചെയ്തിട്ടില്ല . പകരം , അയാൾ അയാളുടെ കടമ നിറവേറ്റി . അയാളെ ഒരിക്കലും ഒറ്റിക്കൊടുക്കാൻ പാടില്ല …. ‘

 

ഭക്ഷയുടെ ഉള്ളിൽ പല ചിന്തകളും മിന്നി മറഞ്ഞു , എന്തോ മനസ്സിൽ വല്ലാത്ത ഒരു ഭാരം പോലെ . മറ്റൊരു വഴിയും മുന്നിലില്ലാത്ത അവസ്ഥയും .

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com