✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142741

 

 

” താൻ പറഞ്ഞ് വരുന്നത് …. ? ”

 

” അതേടോ ….. ശത്രു എല്ലാം മനസ്സിലാക്കിയോ എന്നൊരു സംശയം . തലക്കുറിയിൽ ഇല്ലാത്ത മൃത്യു ദോഷം ആ കുട്ടിയുടെ തലയ്ക്ക് മുകളിൽ ഇപ്പൊ വന്ന് നിൽക്കുന്നുണ്ടെങ്കിൽ എന്താ മനസ്സിലാക്കേണ്ടത് . മാത്രമല്ല ഇന്നലെ നടന്ന അപകടത്തിൽ പോലും ഒരു അസ്വഭാവികത തോന്നുന്നു …. തനിക്കറിയാമല്ലോ ആ നദി എവിടേയ്ക്കാണ് ഒഴുകുന്നതെന്നും ആരൊക്കെ അവിടെ പാർക്കുന്നുണ്ടെന്നും .
അച്ഛൻ തിരുമേനി പറഞ്ഞതനുസരിച്ചാ അന്ന് അതൊക്കെ ചെയ്തത് , അനർത്ഥങ്ങളൊന്നും സംഭവിക്കാതെ വന്നപ്പൊ സന്തോഷിക്കുകയും ചെയ്തു പക്ഷെ ഇപ്പൊ .

 

മോളുടെ സമയം തീരെ ശരിയല്ല , പലയിടത്തും ആപത്തുണ്ട് . പ്രധാനമായും മറഞ്ഞിരിക്കുന്ന ആ ശത്രു എല്ലാം അറിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ നമ്മളെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല . അവൻ ലക്ഷ്യം നേടാൻ വേണ്ടി എന്തും ചെയ്യാൻ മടി കാണിക്കില്ല , ഏതറ്റം വരെയും അവൻ പോകും . അതുകൊണ്ട് സൂക്ഷിക്കണം , ഒരു കാരണവശാലും മോളെ ഒറ്റയ്ക്ക് പുറത്ത് വിടരുത് . പിന്നെ ഏത് കാലത്തും ധർമ്മവും സത്യവും മാത്രമേ ജയിക്കൂ , അത് അന്നായാലും ഇന്നായാലും ….

 

ഭയക്കാനായി പറഞ്ഞതല്ല മുൻകരുതൽ വേണം എല്ലാത്തിനും , പിന്നെ ഈശ്വരൻ കൂടെയുണ്ട് . എല്ലാം വിധി പോലെ നടക്കട്ടെ …. പോട്ടെടോ …. ”

അയാൾ അത്രയും പറഞ്ഞ ശേഷം തിരികെ നടന്ന് തന്റെ കാറിലേയ്ക്ക് കയറി .

 

” രാമാ ……. കവടിപ്പലകയിൽ അവസാനം തെളിഞ്ഞ് വന്നത് കംസനെ കൊല്ലാനായി പിറവിയെടുത്ത മഹാവിഷ്ണുവിന്റെ ശ്രീകൃഷ്ണ അവതാരത്തെയാ , അതൊരു നല്ല സൂചനയാടോ . ”

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com