✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142017

 

 

<<<<<<<<<<<<<•>>>>>>>>>>>>>

 

 

” ഏഹ് … ദക്ഷേച്ചി ഇത് ആ ചേട്ടനല്ലേ …. ? ആ ചേട്ടന്റെ ഫോട്ടോ എങ്ങനെയാ ചേച്ചീടെ ഫോണിൽ …. ? ”

പെട്ടെന്ന് ഒരു ഞെട്ടലോടെ കുഞ്ഞു ചോദിച്ചു …

 

” ആരാ കുഞ്ഞു ? ”

ദക്ഷയും അനുവും ഒരുപോലെ ചോദിച്ചു പോയി …

 

” ആ ചേട്ടൻ …. ഇന്ന് ചേച്ചിയെ പുഴയിൽ നിന്ന് രക്ഷിച്ച ചേട്ടൻ …. കുറച്ച് താടി കുറവന്നേ ഉള്ളൂ ഇത് ആ ചേട്ടൻ തന്നെയാ നോക്കിയേ ? ”

കുഞ്ഞു ഞെട്ടലോടെ പറഞ്ഞതും അഭി ഓടിച്ചെന്ന് ആ ഫോൺ തട്ടിപ്പറിച്ച് നോക്കി ….

 

” കുഞ്ഞു പറഞ്ഞത് ശരിയാ നോക്കിയേ …. ”

അഭി അതും പറഞ്ഞ് ആ ഫോൺ അനുവിനെ ഏൽപ്പിച്ചു …. അത് കേട്ടതും ദക്ഷ വേഗം ബെഡിൽ നിന്നെണീറ്റ് അനുവിന്റെ അടുത്ത് വന്നു .

 

” കുഞ്ഞു പറഞ്ഞത് ശരിയാ ? ഈ ചേട്ടനാ ചേച്ചിയെ രക്ഷിച്ചത് , അപ്പൊ നിങ്ങൾ പരിചയക്കാരാണോ …. ? ”

അനു അതിശയത്തോടെ ചോദിച്ചതും ദക്ഷ വേഗം ആ ഫോൺ വാങ്ങി നോക്കി ഒരു സംശയത്തോടെ അതിലുമുപരി ആകാംഷയോടെ … ആ ഫോട്ടോ കണ്ടതും ഒരു നടുക്കമാണ് അവളിൽ ആദ്യം ഉണ്ടായത് ….

 

‘ ആദിത്യനാഥ് , വിശ്വനാഥിന്റെയും ജയലക്ഷ്മിയുടെയും മകൻ . ഇത് ഞാൻ അന്ന് ആ വീടിനുള്ളിൽ കയറിയപ്പോൾ ചുവരിൽ വെച്ചിരുന്നത് കണ്ട ആ ഫോട്ടോ , ഞാൻ അന്ന് ഫോണിൽ എടുത്തതാണ് ഈ ഫോട്ടോ . ഇയാളാണോ എന്നെ എന്തിന് അതും ഇവിടെ …. ? ‘

ദക്ഷ പലതും ചിന്തിച്ചു കൊണ്ട് ഫോണിലേക്ക് തന്നെ നോക്കി നിന്നു ഒരു ഞെട്ടലോടെ ….

 

 

തുടരുന്നു …..

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com