✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1371

Views : 141783

 

 

മുഖമില്ലാത്ത അയാൾക്ക് ഇപ്പൊ ആ ആദിത്യനാഥിന്റെ മുഖത്തോട് സാമ്യത തോന്നാൻ കാരണമെന്താ …. അത് എന്റെ വെറും തോന്നലോ അതോ ? എനിക്കറിയില്ല , എനിക്കൊന്നുമറിയില്ല
എന്തിനാ നീ എനിക്കിങ്ങനെയുള്ള ദു:സ്വപ്നങ്ങൾ കാണിച്ച് തരുന്നേ ? സത്യത്തിൽ സ്വപ്നത്തിൽ വരുന്നയാൾ ആരാ , ഞാനും അയാളും തമ്മിൽ എന്താ ബന്ധം ? എന്തിനാ സ്വപ്നത്തിൽ എനിക്ക് അപകടം വരുമ്പോഴൊക്കെ അയാൾ ഒരു രക്ഷകനെപ്പോലെ കടന്ന് വരുന്നത് , ഒടുവിൽ എനിക്ക് വരേണ്ട ആപത്തുകളെല്ലാം ഒരു നീരസവും കൂടാതെ ഒരു പുഞ്ചിരിയോടെ അയാളെന്തിനാ സ്വയം ഏറ്റ് വാങ്ങുന്നത് , അയാൾ ആരാ ? എന്താ ഇതിന്റെയൊക്കെ അർത്ഥം … എല്ലാം തോന്നിപ്പിക്കുന്ന നീ തന്നെ ഒരുത്തരം താ ……. ”

 

ആ ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ ചെന്ന അവൾ സങ്കടം നിറഞ്ഞ വാശിയോടെ ചോദിച്ചു കൊണ്ടേയിരുന്നു , നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ….

 

പെട്ടെന്ന് ഒരു ചെറിയ ഇളം കാറ്റ് അവിടെ മുഴുവൻ വീശിയടിച്ചു ….. തുറന്നിട്ട ജാലകത്തിലൂടെ ആ കാറ്റ് ആ മുറിയിലേയ്ക്കും കയറി വന്ന് അവളുടെ മുടിയിഴകൾക്കിടയിലൂടെ ഒഴുകി നടന്നു ….. ജനാലയിലൂടെ വീശിയടിച്ച ആ കാറ്റിൽ പറന്ന് ഒരു ആലിലയും ആ മുറിയിലേക്ക് പാറിപ്പറന്നു വന്നു ശേഷം അത് അവളുടെ കാലുകൾക്കടുത്തായി മുന്നിൽ വന്ന് വീണു …

 

ഒരതിശയം പോലെ അവൾ അപ്പോൾ തന്റെ മുന്നിൽ വന്ന് വീണ ആ അലില കയ്യിലെടുത്തു മനസ്സിൽ ഒത്തിരി ചോദ്യങ്ങളുമായി ……

 

കരഞ്ഞ് തളർന്ന് .മനസ്സിൽ ഒത്തിരി ചിന്തകളും സംശയങ്ങളുമായി ഉറങ്ങാൻ കഴിയാതെ കിടന്ന അവൾ പിന്നീടെപ്പോഴോ മയക്കത്തിലേയ്ക്ക് വഴുതി വീണു ..

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com