✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1371

Views : 141556

 

 

” മാറ്റാരോടും പറയരുതെന്ന് പറഞ്ഞ് ചേച്ചി സത്യം ചെയ്യിച്ചതിന്റെ കാരണം ഇത്ര വലുതാണെന്ന് അറിഞ്ഞില്ല , ഞങ്ങളാരോടും ഒന്നും പറയില്ല …. ”

അഭി ഒരു ചെറിയ ചിരിയോടെ പറഞ്ഞു .
കുഞ്ഞുവിന്റെ നോട്ടം അപ്പോഴും ആ ടേബിളിന് പുറത്തിരിക്കുന്ന കവറിലേയ്ക്ക് തന്നെയായിരുന്നു ….

 

” പാവമാ ആ ചേട്ടൻ ….. ന്നാലും ആ ദുഷ്ടന്മാർ എന്ത് മാത്രം ക്രൂരതയാ ആ കുടുംബത്തോട് ചേയ്തത് , എനിക്ക് ആ ചേട്ടനെ കാണാൻ കൊതി തോന്നുവാ ….. ”

ശ്രിയ സങ്കടത്തോടെ പറഞ്ഞു …..
ദക്ഷയാകട്ടെ ഒന്നും പറയാതെ മൗനമായിത്തന്നെയിരുന്നു ….

 

” അയ്യോ ….. സമയം പോയതറിഞ്ഞില്ല കുഞ്ഞു , അഭി മുറികളിലേയ്ക്ക് ചെല്ല് ഇനിയും വൈകിയാൽ അമ്മയോ ചെറിയമ്മയോ ഇങ്ങോട്ട് വരും …. ”

അനു പറഞ്ഞതും അഭിയും കുഞ്ഞുവും ഗുഡ് നൈറ്റും പറഞ്ഞ് മുറിക്ക് പുറത്തേയ്ക്ക് ഇറങ്ങി …..

 

” കുഞ്ഞു പറഞ്ഞത് പോലെ ചേച്ചിക്കും ആ ചേട്ടനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് അല്ലേ , എനിക്കറിയാം , ചേച്ചി പറയാതെ തന്നെ ചേച്ചിയുടെ മുഖം എന്നോടത് പറഞ്ഞു . ചേച്ചി പറഞ്ഞതും ഇന്ന് നടന്നതും എല്ലാം തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് എന്റെ മനസ്സ് പറയുന്ന പോലെ , ചിലപ്പൊ തോന്നലാകും . എന്നാലും ഒന്ന് പറയാം ചേച്ചി അധികം വൈകാതെ ആ ചേട്ടനെ നേരിൽ കാണും അതെന്റെ മനസ്സിൽ തോന്നുന്ന ഒരു തരം ഉറപ്പാ …

 

അന്ന് ചേച്ചി സൂക്ഷിച്ച് ആ മുഖത്തേയ്ക്ക് നോക്കിയേക്കണം എന്നിട്ട് മുഖത്ത് നോക്കി ചോദിക്കണം താനാണോ എന്നെ സ്വപ്നത്തിൽ വന്ന് ഇടയ്ക്കിടയ്ക്ക് ശല്യപ്പെടുത്തുന്നേ ? എന്ന് …. കേട്ടോ ….. ”

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com