✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142123

 

 

മനസ്സും ശരീരവും മറന്ന് നിന്ന ആ സമയം അവന്റെ ഇരുട്ട് നിറഞ്ഞ കണ്ണുകളിൽ നിറഞ്ഞ് വന്നത് ഒരു മുഖമായിരുന്നു , ഒരു യുവതിയുടെ ചെറു ചിരിയോടു കൂടിയ മുഖം . എപ്പോഴോ താനറിയാതെ മനസ്സിൽ പതിഞ്ഞു പോയ ആ മുഖം ….

 

പെട്ടെന്നവൻ ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി …..

” അല്ല ….. അല്ല ഞാൻ സ്വപ്നം കണ്ടതല്ല . പക്ഷെ അവളുടെ മുഖം ഇത്ര വൃക്തമായി എന്റെ കണ്ണുകളിൽ തെളിഞ്ഞ് വരാൻ മാത്രം …. ”

 

അവൻ സ്വയം ചിന്തിച്ചു കൊണ്ട് തന്റെ വലത് കൈ ഇട നെഞ്ചിൽ വച്ച് നോക്കി , അതെ തന്റെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കുകയാണ് അതും താൻ കാണാൻ കൊതിച്ച ആരെയോ കണ്ടെന്ന സന്തോഷത്തിൽ …..

 

‘ ആ മുഖം കണ്ട നിമിഷം മുതൽ മനസ്സിൽ കയറി കൂടിയതാണ് ഈ അസ്വസ്ഥത . തന്റെ ആരുമല്ല അവൾ , ആദ്യമായി കാണുന്ന മുഖവും പക്ഷെ ഒരോ തവണ ആ മുഖം ഓർമ്മയിൽ കയറി വരുമ്പോഴും മനസ്സിൽ തോന്നുന്നത് അവൾ ഒരു ആയുഷ്കാലം മുഴുവൻ തന്റെ കൂടെ ഉണ്ടായിരുന്നത് പോലെയാണ് . ആ സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പോലും ആ തോന്നലിനെ ഒന്നുകൂടി ശക്തപ്പെടുത്തുന്നു … ആരാ അവൾ , അവളെന്തിനാ എന്നെ ഇങ്ങനെ ഓർമ്മയിൽ വന്ന് ശല്യപ്പെടുത്തുന്നേ …. ‘

അവൻ ഓരോ കാര്യങ്ങൾ ചിന്തിച്ചു കൊണ്ട് നിലത്തായി ചുവരിൽ ചാരിയിരുന്നു …..

 

” ഇനി അവൾക്കെന്തെങ്കിലും ആപത്ത് . ശ്ശേ …… ഹോസ്പിറ്റലിൽ കുറച്ച് സമയം കൂടി നിൽക്കേണ്ടതായിരുന്നു , ബോധം വീണ് കുഴപ്പമൊന്നുമില്ല എന്നറിഞ്ഞ ശേഷം ഒന്നുകൂടി കണ്ടിട്ട് അവിടുന്ന് തിരിച്ചാൽ മതിയായിരുന്നു . ഇതിപ്പൊ മൊത്തത്തിൽ ടെൻഷനായല്ലോ …. ?

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com