✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

ഏത് നേരത്താണാവോ ആ തലവേദന വരാനും അവിടുന്ന് പോരാനും തോന്നിയത് …. ഇനി അവളിപ്പോഴും ആ ഹോസ്പിറ്റലിലായിരിക്കോ ? എന്തെങ്കിലും പ്രശ്നം കാണുമോ …. ? ഒന്നുകൂടി കാണാൻ സാധിച്ചെങ്കിൽ മനസമാധാനം കിട്ടിയേനെ …. ”

അവൻ അവനെത്തന്നെ സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് ഒരോന്ന് ചിന്തിച്ച് കൂട്ടി … അവിടുന്ന് ഇറങ്ങിപ്പോകാൻ തോന്നിയ സമയത്തെ ഓർത്ത് അവൻ സ്വയം ശപിച്ചു ….

 

” അല്ല …. ഞാനെന്തിനാ ഇതിനും മാത്രം ചിന്തിച്ച് ടെൻഷനടിക്കുന്നേ …. ? എന്റെ ആരാ അവൾ , ആരുമല്ല . ഏതോ ഒരു പെണ്ണ് , അവളെ മരണത്തിൽ നിന്ന് രക്ഷിച്ച് ഹോസ്പിറ്റലിൽ എത്തിച്ചു , ഞാൻ ഒരു നല്ല കാര്യം മാത്രമല്ലേ ചെയ്തുള്ളൂ … സംഭവിച്ചതിനൊന്നിനും ഞാനുത്തരവാധിയല്ലല്ലോ പിന്നെ ഞാനെന്തിനാ വെറുതെ ടെൻഷനിക്കുന്നേ …. ? ”

അവൻ സ്വയം തന്നോട് തന്നെ പറഞ്ഞു ….

 

” പക്ഷെ അവളെ കുറിച്ച് ഓർക്കുമ്പോൾ എന്തിനാ എന്റെ ഹൃദയം ഇത്ര വേഗത്തിൽ മിടിക്കുന്നത് , മനസ്സിലും ശരീരത്തിലും ഒരേ പരവേശമാ അപ്പൊ …. അതിന്റെ കാരണമെന്താ ….. ? ”

ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ അവൻ അവനോട് തന്നെ ചോദിച്ചു കൊണ്ട് അവിടെത്തന്നെയിരുന്നു സമയം പോകുന്നതറിയാതെ …

 

 

                    ……………………..

 

 

എവിടെ നിന്നോ വീശിയ ഇളം കാറ്റിൽ ആ കൂറ്റൻ അരായാൽ വൃക്ഷത്തിൽ നിന്ന് പഴുത്ത ഇലകൾ പൊഴിഞ്ഞതും അതിൽ ചിലത് പാറിപ്പറന്ന് അവളുടെ ശരീരത്തിലേയ്ക്ക് വന്ന് തട്ടിയ ശേഷം നിലത്തേയ്ക്ക് വീണു . ഒപ്പം ആ കാറ്റ് ശരീരത്തിൽ ഏറ്റതും അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു തരം സന്തോഷവും കുളിർമയും …..

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com