✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142793

 

 

“എടാ ….. പൊന്നോ ഇത്രയൊക്കെ നടന്നിട്ടാണോ നീ പൂച്ചയെപ്പോലെ പമ്മി ഇരുന്നത് ….അവന്റെ ഒരു ക്രിത്രിമ ശ്വാസം എടാ നാറി കിട്ടിയ ചാൻസിന് നീ ആ കൊച്ചിന് മുത്തവും കൊടുത്തല്ലേ ….? ”

രുദ്രൻ കളിയാക്കുന്ന രീതിയിൽ ചോദിച്ചു ….

 

” ടാ പുല്ലേ അനാവശ്യം പറയരുത് ….. എന്ത് ചെയ്യണമെന്നറിയാത്ത വിറങ്ങലിച്ച് നിന്ന സമയത്ത് എങ്ങനെയെങ്കിലും അവളുടെ ജീവൻ രക്ഷിക്കണം എന്ന് കരുതിയാ ആ കടും കൈ ചെയ്ത് അല്ലാതെ നീ പറയുന്നത് പോലെ …..അയ്യേ …. ഛേ …. ”

ആദി ഉടനെ ശബ്ദമുയർത്തി ….

 

” കൂൾ ബേബി കൂൾ …. നിന്നെ എനിക്കറിയില്ലേ …. നിന്നെ വെറുതെ ഒന്ന് എരിവ് കേറ്റാനല്ലേ ഞാനങ്ങനെയൊക്കെ പറഞ്ഞത് …. എടാ അവളെ കുറിച്ച് ഓർക്കുമ്പോ നിന്റെ ഹൃദയം വേഗത്തിൽ മിടിക്കുന്നില്ലേ , നിനക്കവളെ വീണ്ടും വീണ്ടും കാണണമെന്ന് തോന്നുന്നില്ലേ അതിനെത്തന്നെയാടാ പച്ച മലയാളത്തിൽ പ്രേമം എന്ന് പറയുന്നത് ….. ”

 

” എടാ അത് …. ”

ആദിയുടെ വാക്കുകൾ പതറി ….

 

” വേണ്ട വേണ്ട , നീ ഇനി കൂടുതൽ പറഞ്ഞ് ചളമാക്കണ്ട … ആ റിസപ്ഷനിസ്റ്റ് അഡ്രസ് തരുന്നില്ലെങ്കിൽ വേണ്ട , നമുക്ക് കണ്ട് പിടിക്കാടാ അവളുടെ വീട് ….. ”

രുദ്രൻ ആത്മവിശ്വാസത്തോടെ പറഞ്ഞു …

 

” അത് , എങ്ങനെ ? ”

 

” അതിപ്പൊ …. അവളുടെ അനുജത്തി നിനക്ക് ഹോസ്പിറ്റലിലേയ്ക്കുള്ള വഴി പറഞ്ഞ് തന്നു എന്നല്ലേ പറഞ്ഞത് അപ്പൊ ഒരു കാര്യം ഉറപ്പ് അവർ ഈ നാട്ടുകാർ തന്നെയാ …..

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com