✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142741

 

 

” ജയേ അത്യാവശ്യമായി കൂപ്പ് വരെ പോണം , ദേവനെയും കൂടെ കൂട്ടുവാ …. ”

അയാൾ ടെൻഷനോടെ പറഞ്ഞു …

 

” ഏട്ടാ അപ്പൊ ക്ഷേത്രത്തിലേയ്ക്ക് ? ”

 

” അതിനെന്താ നിങ്ങളെല്ലാവരും പോകുന്നില്ലേ …. അളിയനും വരുന്നുണ്ട് . നിങ്ങൾ പോയാൽ മതി ….”

അത്രയും പറഞ്ഞ ശേഷം റ്റേബിളിന്റെ പുറത്തിരുന്ന വാച്ചും പേഴ്സും കൂടി എടുത്തു കൊണ്ട് ശേഖരൻ വേഗം പുറത്തേയ്ക്കിറങ്ങി …..

 

 

                    ……………………..

 

 

രാവിലെ തന്നെ ആദിയും രുദ്രനും ക്ഷേത്രത്തിലേയ്ക്ക് യാത്ര തിരിച്ചിരുന്നു , അതും ആദിയുടെ ബൈക്കിൽ …..

 

” ഹോ എന്തൊരു തണുപ്പ് , ഞാൻ പറഞ്ഞതല്ലേ കാറെടുക്കാമെന്ന് ….. ഹൂ …… ”

പുറകിലിരുന്ന രുദ്രൻ പറഞ്ഞു …..

 

” കാറിൽ പോയാൽ ഈ തണുപ്പും ഫീലും കിട്ടില്ലല്ലോടാ …. ”

 

” മ് …. നല്ല ഒന്നാന്തരം ഫീലാ ….. നീ ഒന്ന് മിണ്ടാതിരുന്നേ ”

രുദ്രൻ പരിഭവത്തോടെ പറഞ്ഞു ….

 

സമയം കടന്ന് പോയി , അന്തരീക്ഷത്തിലെ തണുപ്പ് മാറി എങ്ങും സൂര്യന്റെ ഇളം ചൂട് പരന്ന് തുടങ്ങി …..

 

എവിടെ നിന്നോ ശംഖ് നാഥവും ഒപ്പം ഡമരുവിന്റെ ശബ്ദവും മുഴങ്ങിക്കേട്ടുകൊണ്ടേയിരുന്നു …. ആ ശബ്ദം കേട്ടതും ആദി ചുറ്റും നോക്കി ….

 

” ആരുടെ വായിനോക്കി ഓടിക്കുവാടാ നേരെ നോക്ക് , നീ സ്പീഡ് കുറക്ക് സ്ഥലം എത്തി . ബൈക്ക് അങ്ങോട്ട് വയ്ക്ക് വെറുതെ മുകളിലേയ്ക്ക് കൊണ്ടുപോകണ്ട തിരക്കാണെങ്കിൽ പിന്നീട് ചുറ്റിപ്പോവും , നമുക്ക് ഇതു വഴി നടന്ന് കയറാം ….. ”

രുദ്രൻ പറഞ്ഞതും ആദി ഒരു വശത്തേയ്ക്ക് ബൈക്ക് വച്ച ശേഷം അവർ രണ്ട് പേരും മുകളിലേക്കുള്ള സ്റ്റെപ്പ് കയറാൻ തുടങ്ങി .

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com