✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142741

 

 

” ടാ ….. ഇവിടെ ഈ കാലഭൈരവൻ ക്ഷേത്രം എവിടെയാ ….. നിനക്കറിയോ ? ”

ആദി ആകാംഷയോടെ ചോദിച്ചു ….

 

” അത് , ഇവിടുന്ന് കുറച്ച് ദൂരമുണ്ട് , എന്താടാ ? നിനക്കെങ്ങനെ ആ ക്ഷേത്രത്തെ പറ്റി അറിയാം …? ”

രുദ്രൻ ആകാംഷയോടെ ചോദിച്ചു …

 

” എനിക്ക് കൂടുതലായി ഒന്നുമറിയില്ല …. ആന്റണിച്ചായനെ നിനക്കറിയില്ലേ , ഞാൻ ഒരു യാത്ര പോകുന്നു എന്ന് പറഞ്ഞപ്പൊ പുളളിയാ ആ ക്ഷേത്രത്തിൽ പോകണമെന്നും ഒരു തകിട് ആ ക്ഷേത്രത്തിൽ ഏൽപ്പിക്കണമെന്നും പറഞ്ഞത് . എന്താണെന്നോ ഏതാണന്നോ അങ്ങനെ ഒരു കാരണവും പറയാതെ ഒരു തകിടും എന്നെ ഏൽപ്പിച്ചു , അങ്ങനെയാ ഞാൻ ഈ നാട്ടിലേയ്ക്ക് വന്നതും ഒടുവിൽ നിന്റെ മുന്നിൽ വന്ന് പെട്ടതും . ”

ആദി പറഞ്ഞു …

 

” എന്തെങ്കിലും നേർച്ചയോ മറ്റോ ആകും …. നമുക്ക് നാളത്തന്നെ പോയേക്കാം , രാവിലെ ഇറങ്ങാം . ”

രുദ്രൻ സന്തോഷത്തോടെ പറഞ്ഞു .

 

 

                    ……………………..

 

ഇതേ സമയം നന്ദാവനത്തിൽ ….

 

” മോളെ ……. എന്താ മുഖത്ത് ഒരു വല്ലായ്മ പോലെ . ആ തിരുമേനി ഓരോന്ന് പറഞ്ഞത് കേട്ടിട്ടാണോ ? മൃത്യു ദോഷം പോലും എന്റെ കുട്ടിയെ വെറുതെ പേടിപ്പിക്കാനായിട്ട് …. വിശ്വാസമാകാം പക്ഷെ ഇതുപോലെ അന്ധമായി വിശ്വസിക്കരുത് … ഓരോരോ വേഷം കെട്ടൽ , ഭാവി പ്രവചിക്കാൻ കഴിയുമെങ്കിൽ ഈ ലോകത്ത് പല അപകടങ്ങളും നടക്കില്ലായിരുന്നു . മോള് വെറുതെ ഭയക്കണ്ട ….. ”

രഘുറാം വാത്സല്യത്തോടെ ദക്ഷയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു , ദക്ഷയാകട്ടെ എല്ലാം ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു …

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com