✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

അത്രയും വലിയ ഹോസ്പിറ്റലിൽ ആ മൂന്ന് പിള്ളേരേം തനിച്ചാക്കി വന്നിരിക്കുന്നു … നീ ഇത് അപ്പൊത്തന്നെ എന്നോട് പറഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ തിരിച്ച് ഓടിച്ചേനെ …. ”

രുദ്രൻ അത്രയും പറഞ്ഞ ശേഷം അവന്റെ അടുത്തായി ബെഡിൽ ഇരുന്നു .

 

” എടാ ….. ഞാൻ …. ”

ആദി പതർച്ചയോടെ പറഞ്ഞു നിർത്തി , അവന്റെ മുഖത്ത് തെറ്റ് പറ്റിയവന്റെ സങ്കടം നിഴലിച്ച് നിന്നിരുന്നു …

 

” എടാ ഞാൻ നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല … പക്ഷെ ഇതൊക്കെ അറിഞ്ഞ് ചെയ്യേണ്ടതല്ലേ … ആഹ് , ഇനി പറഞ്ഞിട്ട് കാര്യമില്ല … നീ വാ കാപ്പി കുടിക്കാം ….”

രുദ്രൻ അത്രയും പറഞ്ഞ് അവിടുന്ന് എണീറ്റ് തിരികെപ്പോകാൻ ഒരുങ്ങിയതും ആദി പെട്ടെന്ന് അവന്റെ കയ്യിൽ കയറി പിടിച്ചു ….

 

” എടാ നമുക്ക് ആ ഹോസ്പിറ്റൽ വരെ പോയി ഒന്ന് തിരക്കിയാലോ …. ? ”

ആദി സങ്കടത്തോടെ ചോദിച്ചു …

 

” എടാ ഇനി പോയിട്ട് എന്തിനാ … മിക്കവാറും അവർ ഇന്നലെത്തന്നെ ഹോസ്പിറ്റൽ വിട്ട് കാണും … ”

 

” എടാ എന്നാലും ….? ”

 

” മ് ….. മനസ്സിലായി …. ഇനി അവിടം വരെ പോകാതെ നിനക്ക് സമാധാനം കിട്ടില്ല അല്ലേ … വേഗം വന്ന് കഴിക്ക് , പോയി നോക്കാം … ”

രുദ്രൻ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു …..

 

അധികം വൈകാതെ തന്നെ അവർ ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു …. രുദ്രന്റെ കാറിൽ തന്നെയായിരുന്നു യാത്ര …. ഹോസ്പിറ്റലിലെ പാർക്കിങ്ങിൽ കാർ നിർത്തിയ ശേഷം അവർ രണ്ട് പേരും റിസപ്ഷനിലെ എൻകൊയറി ഭാഗത്തേയ്ക്ക് നടന്നു …

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com