✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

ഒരു ചെറു പുഞ്ചിരിയോടെ ആ കുളിരും ഏറ്റ് അവൾ കൈ കൂപ്പി നിൽക്കുകയാണ് ആ കാർമുഖിൽ വർണ്ണന്റെ മുന്നിൽ ….. ആ ചെറിയ ക്ഷേത്രത്തിന് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ കാതിൽ മുഴങ്ങുന്നത് നിലയ്ക്കാത്ത മണിനാദമാണ് ഒപ്പം എവിടെ നിന്നോ ഒഴുകി വരുന്ന ഒരു ഓടക്കുഴലിന്റെ നാദവും ….. പക്ഷെ അതൊന്നും അവളെ പിന്തിരിപ്പിക്കുന്നില്ല , പകരം കണ്ണുകളടച്ച് ആ വിഗ്രഹത്തെ നോക്കി പ്രാർത്ഥിക്കുകയാണ് തനിക്ക് പോലും അറിയാത്ത തനിക്ക് ഏറ്റുവും പ്രീയപ്പെട്ട ആർക്കോ വേണ്ടി …..

 

ഒടുവിൽ ഒരു ചിരിയോടെ തന്നെ അവൾ കണ്ണുകൾ തുറന്നു . അവിടെ ആ സ്ഥലത്ത് താൻ മാത്രമേ ഉള്ളൂ , താനും തന്റെ കള്ള കണ്ണനും മാത്രം …. തന്റെ പരിഭവവും ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരു കൂട്ടുകാരനോടെന്നപോലെ തന്റെ കണ്ണനോട് പറഞ്ഞ ശേഷം അവൾ തിരികെ
നടക്കാനൊരുങ്ങി ആ പച്ചപ്പ് നിറഞ്ഞ നിലത്തിലൂടെ തിരികെ മുന്നോട്ട് …..

 

തിരികെപ്പോകാനായി തിരിഞ്ഞതും മുന്നിലെ ആ കാഴ്ച കണ്ട് അവർ ഞെട്ടിത്തരിച്ചു നിന്നു . അവളുടെ കാലുകൾ നിലത്ത് ഉറച്ച് പോയത് പോലെ , ഒന്നനങ്ങാൻ കൂടി സാധിക്കാത്ത അവസ്ഥ .

 

തന്റെ പുറകിലായി അടുത്ത് തന്നെ ഒരു വലിയ പാമ്പ് അതിന്റെ ഫണം വിടർത്തി നിൽക്കുന്നു . . .
ഏത് നിമിഷവും തന്റെ ശരീരത്തിൽ വിഷപ്പല്ലുകൾ താഴ്ത്താൻ തയ്യാറായി ഫണം വിടർത്തി തലയെടുപ്പോടെ നിൽക്കുന്ന ആ വിഷ സർപ്പത്തെ കണ്ടതും ദക്ഷയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി , ശരീരമാസകലം തണുത്ത് മരവിച്ചതു പോലെ …..

 

ഇത്രയും നേരം ഈ മരണം തന്റെ തൊട്ട് പുറകിൽ ഉണ്ടായിരുന്നു എന്ന് അവൾ മനസ്സിലാക്കിയതും അവളുടെ ഉള്ളിലെ ഭയം ഒന്ന് കൂടി വർദ്ധിച്ചു …

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com