✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

                    ……………………..

 

അടുത്ത ദിവസം ……

 

പ്രഭാത സൂര്യന്റെ കിരണങ്ങൾ ജനാലയിലൂടെ മുഖത്ത് വന്നടിച്ചതും കണ്ണുകൾ മുറുക്കിയടച്ചു കൊണ്ടവൾ പുതപ്പ് തലയിലൂടെ മൂടി ….
അപ്പോഴാണ് റൂമിന്റെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് അവൾ മയക്കം വിട്ടുണർന്നത് .
തെല്ല് നീരസത്തോടെ അവൾ ബെഡിൽ നിന്നിറങ്ങി ഉറക്കച്ചുവയോടെ ഡോറിനടുത്തേയ്ക്ക് നടന്നു …. ലോക്ക് മാറ്റി വാതിൽ തുറന്ന അവൾ ആദ്യം ഒന്ന് സംശയിച്ച് നിന്നു …. പരിചയമില്ലാത്ത ഒരു മുഖം തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്നു …

 

” ആഹാ ഇപ്പൊ എഴുന്നേറ്റതേ ഉള്ളൂ . സമയം ആറ് കഴിഞ്ഞു ന്റെ മാഷേ …. ”

 

ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ടവൾ വാതില് കടന്ന് അകത്തേയ്ക്ക് കയറി വന്നു …. ദക്ഷ അവളെ ഒന്ന് നോക്കി , കാണാൻ നല്ല ചേലുള്ള മുഖം , ധരിച്ചിരിക്കുന്നത് മോഡേൺ ഡ്രെസ്സ് ആണെങ്കിലും ഓവറല്ല , ശരീരത്തിനിണങ്ങുന്ന രീതിയിൽ തന്നെ …….

 

” എന്താ മാഷേ ഇങ്ങനെ അന്തം വിട്ട് നോക്കി നിൽക്കുന്നേ …. ? എന്നെ മനസ്സിലായോ … ? ”

ഒരു കുസൃതിയോടെ അവൾ ചോദിച്ചു ….

 

” അവന്തിക ….. ”

ദക്ഷ സംശയത്തോടെ പതിയെ പറഞ്ഞു …..

 

” ആഹാ മനസ്സിലാക്കിക്കളഞ്ഞല്ലോ ഐ പി എസ്സുകാരി …… നമ്മൾ തമ്മിൽ രണ്ട് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എന്നാണ് അമ്മ പറഞ്ഞത് എന്നാലും പേര് വിളിക്കുന്നത് ശരിയല്ലല്ലോ …. ചേച്ചി അത് തന്നെയാ നല്ലത് ….. ഇന്നലെ അമ്മ വിളിച്ചപ്പൊ പറഞ്ഞു ചേച്ചിക്ക് ചെറിയ ഒരു ആക്സിഡന്റ് പറ്റിയ കാര്യം , അതാ വന്ന ഉടനെ ആദ്യം ചേച്ചിയെ കണ്ടിട്ട് ബാക്കി പരിപാടി നോക്കാം എന്ന് കരുതി ഇങ്ങോട്ട് പോന്നത് …. ആർ യു ഓക്കെ ….. ? ”

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com