✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

 

 

” അച്ചായൻ എന്തിനാ ഇത് അവിടെ എത്തിക്കാൻ പറഞ്ഞത് …. സത്യത്തിൽ ഇതെന്താ സാധനം … അച്ചായന് ഇതെവിടെന്നാ …. ? ”

പല സംശയങ്ങളും സ്വയം ചോദിച്ചു കൊണ്ട് അവനാ ചെമ്പ് തകിട് തിരിച്ചും മറിച്ചും നോക്കി .. ഒടുവിൽ അതിൽ പതിപ്പിച്ചിരിക്കുന്ന ആ ചിത്രത്തിലേയ്ക്ക് തന്നെ അവൻ സൂക്ഷിച്ച് നോക്കി …

 

” ഒറ്റക്കൊമ്പുള്ള കുതിര …. വെള്ളക്കുതിര …. മ് അത് തന്നെ , പണ്ട് പല പല ചിത്രകഥകളിലും കണ്ടിട്ടുള്ള സൂപ്പർ ഹിറോ അനിമൽ . ഓരോ ഓരോ വട്ടേ …. എന്തേലും ആകട്ടെ … ആദ്യമായി അച്ചായൻ ഒരു കാര്യം ആവശ്യപ്പെട്ടതല്ലേ , അത് സാധിച്ച് കൊടുക്കണം അതിനി എന്ത് തരം വട്ടാണെങ്കിലും … ”

ഒരു പുഞ്ചിരിയോടെ അവൻ സ്വയം പറഞ്ഞു കൊണ്ട് ആ ചെമ്പ് തകിട് ആ പട്ടിൽ തന്നെ പൊതിഞ്ഞ ശേഷം അവൻ ബാഗിൽ തിരികെ വച്ചു .

 

” ഉറക്കം കളയാൻ വേണ്ടി ഓരോരോ സ്വപ്നങ്ങൾ വലിഞ്ഞ് കയറി വന്നോളും നാശം … ”

മനസ്സിൽ സ്വയം പറഞ്ഞു കൊണ്ടവൻ റൂമിന്റെ ഡോർ തുറന്ന് പുറത്തേയ്ക്കിറങ്ങി …

 

ശേഷം സ്റ്റെപ്പ് കയറി ടെറസ്സിലേയ്ക്ക് നടന്നു ….. മുകളിൽ കയറിയ അവൻ സൈഡിൽ നിന്ന് ചുറ്റിലും ഒന്ന് കണ്ണോടിച്ചു , ആ വീട് അൽപ്പം ഉയരം കൂടിയ സ്ഥലത്തായതിനാൽ ചുറ്റുമുള്ള സ്ഥലം വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു . ആ ഇരുട്ടിലും അങ്ങിങ്ങായി തെളിഞ്ഞ് നിൽക്കുന്ന വൈദ്യുതി വിളക്കുകൾ , ഒരു പുഞ്ചിരിയോടെ അവൻ ചുറ്റും നോക്കി നിന്നു …. പെട്ടെന്ന് ഒരു തണുത്ത കാറ്റ് അവനെ തലോടി കടന്നു പോയി . ആ കാറ്റ് ശരീരത്തിലേയ്ക്ക് വീശിയതും ആ കുളിരിൽ അവൻ സ്വയം മറന്ന് കണ്ണുകളടച്ച് നിന്നു …

 

 

99 Comments

  1. Adipoli ❤️??

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund???

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ ?
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. ??????

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. ?
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ ?

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം ?
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം ?

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ ?

  15. °~?അശ്വിൻ?~°

    ❤️❤️❤️

  16. yha mowne kidilan,,,,,,

  17. ❤️??❤️❤️❤️❤️???????

  18. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,??????????

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ ? .

      ഒത്തിരി സന്തോഷം ദേവാ ???

Comments are closed.