✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 141926

 

 

അപ്പോഴേക്കും അവന്തിക അവിടേയ്ക്ക് വന്നു ….

 

” ആ അങ്കിൾ ഇവിടെ ഉണ്ടായിരുന്നോ …. ? അച്ഛൻ തിരക്കുന്നുണ്ട് …… ”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു ….

 

” ആ മോളെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്ക് …. അയാള് പറഞ്ഞതും കേട്ട് വെറുതെ മനസ്സ് വിഷമിപ്പിക്കാനായിട്ട് ….. ഞാൻ താഴേക്ക് ചെല്ലട്ടെ ….. ”

രഘുറാം അത്രയും പറഞ്ഞ ശേഷം മുറി വിട്ട് പുറത്തേക്ക് പോയി …..

 

” എന്താ ചേച്ചീ ഒരു മൂഡ് ഓഫ് , അങ്കിള് പറഞ്ഞതാണോ കാര്യം … ഹ…… ഹ ….

ചേച്ചീ ഈ ജാതകം ഗ്രഹനില ഇതിലൊന്നിലും ഒരു കാര്യവും ഇല്ല , വെറുതെ പറ്റിപ്പ് . ആർക്കും ആരുടെയും ജനനമോ മരണമോ പ്രവചിക്കാൻ കഴിയില്ല …… ചേച്ചി വെറുതെ ഓരോന്ന് ചിന്തിച്ച് ടെൻഷനടിക്കാതെ . ”

അവന്തിക ഒരു ചിരിയോടെ പറഞ്ഞു …..

 

” ഏയ് അതൊന്നും ചിന്തിച്ചിട്ടല്ല അവന്തികേ …. എനിക്ക് തന്നെ അറിയില്ല ഈ മൂഡോഫിന്റെ കാരണം എന്തെന്ന് …… പക്ഷെ ചില കാര്യങ്ങൾ ഓർത്തപ്പോ ഒരു സംശയം , പലതും ശരിയാണോ എന്ന് .

ആ അതൊക്കെ പോട്ടെ …. ആ തിരുമേനി ഏതോ ക്ഷേത്രത്തിൽ പോകുന്ന കാര്യം പറഞ്ഞില്ലേ … അതെവിടെയാ ? ”

ദക്ഷ ആകാംഷയോടെ ചോദിച്ചു ….

 

” ഇവിടുന്ന് ഇത്തിരി ദൂരം ഉണ്ട് ആ ക്ഷേത്രത്തിലേക്ക് . ഞാൻ ഒരു തവണയേ പോയിട്ടുള്ളൂ … നല്ല സ്ഥലവും അന്തരീക്ഷവുമാ അവിടെ ….. ഒത്തിരി ഐതീഹ്യങ്ങൾ ഉള്ള ക്ഷേത്രമാ അത് ? ”

 

” അതെന്താ ….. ? ”

ദക്ഷ ചോദിച്ചു …

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com