✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142741

 

 

നിര നിരയായി ഒത്തിരി പടിക്കെട്ടുകൾ , ഒടുവിൽ അവ മുഴുവനും കയറി മുകളിൽ എത്തിയ ആദി മുകളിലെ കാഴ്ച കണ്ട് അൽപ്പനേരം അങ്ങനെ നിന്നു …..

 

മുന്നിലായി പടർന്ന് പന്തലിച്ച പഴക്കം ചെന്ന ഒരു വലിയ ആൽമരം , ഒപ്പം മുന്നിലായി ഒരു വലിയ കൽമണ്ഡപം , അതിനപ്പുറത്തായി രൂപങ്ങൾ കൊത്തിയ കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഒരു വലിയ ക്ഷേത്രം ….. ആകാശത്ത് വട്ടമിട്ട് പറക്കുന്ന പരുന്തുകൾ ഒപ്പം ക്ഷേത്രത്തിന് പുറത്ത് പുൽമേടുകളിൽ മേഞ്ഞ് നടക്കുന്ന പശുക്കളും …
അതിനൊപ്പം കാതുകളിലേയ്ക്ക് അലയടിച്ചു വരുന്ന ഡമരുവിന്റെ ശബ്ദവും …..

 

ആ ശബ്ദം വീണ്ടും കേട്ടതും ആദി ചുറ്റും നോക്കി ആ ആൽമരത്തിന് ചുവട്ടിലായി കണ്ണുകളടച്ച് ധ്യാനത്തിലിരിക്കുന്ന ചില ശിവയോഗികൾ , ശരീരം മുഴുവൻ ജഡാനരകൾ , കഴുത്തിൽ രുദ്രാക്ഷം , നെറ്റിയിലും കൈയിലും നെഞ്ചിലുമെല്ലാം ഭസ്മധാരണം ചെയ്തിട്ടുണ്ട് , അരയ്ക്ക് താഴേക്ക് മാത്രം വസ്ത്രധാരണം .
അവരുടെ കയ്യിലിരിക്കുന്ന ഡമരുവിൽ നിന്നാണ് ആ ശബ്ദം പ്രതിധ്വനിക്കുന്നത് .
ഒപ്പം ക്ഷേത്രത്തിന് ചുറ്റും പ്രഭാത ദർശനത്തിനെത്തിയ ആൾക്കാരുടെ തിരക്കും …..

 

” നീ , വാ ….. ”

രുദ്രൻ അതും പറഞ്ഞ് മുന്നേ നടന്നു പുറകെ ആദിയും …. അവർ ആ ആൽമരം കടന്ന് മുന്നോട്ട് നടക്കാൻ തുടങ്ങിയതും

 

പെട്ടെന്ന് ഒരു വൃദ്ധനായ ശിവ യോഗി അവന്റെ കയ്യിൽ കയറി പിടിച്ചു .. ഒരു ഞെട്ടലോടെ ആദി തിരിഞ്ഞ് നോക്കിയതും കണ്ണുകളടച്ചിരുന്ന ആ വൃദ്ധൻ വേഗം കണ്ണുകൾ തുറന്നു . ആ സമയം ആദി ചെറുതായി ഒന്ന് ഭയന്നിരുന്നു , അയാളുടെ കണ്ണുകളിലെ തീക്ഷണത അവന്റെ ഭയത്തെ വർദ്ധിപ്പിച്ചു …..

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com