✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

ആദി സംശയത്തോടെ ചോദിച്ചു കൊണ്ട് ആ പട്ട് തുണി തുറന്ന് നോക്കി …. അതിനുള്ളിൽ ഒരു ചെറിയ ചെമ്പ് തകിടായിരുന്നു , അതിന്റെ ഒരു വശത്ത് ഏതോ ഒരു ലിപിയിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു മറുവശത്താകട്ടെ ഒരു ചിത്രവും – ഒരു കുതിരയുടെ ചിത്രം , ഒറ്റക്കൊമ്പുള്ള കുതിരയുടെ ചിത്രം , ദി ഒർജിനൽ യൂണിക്കോൺ .

” ഇതെന്താ അച്ചായാ …. ഇതെന്തിനാ അവിടെ എത്തിക്കുന്നേ …. ? ”

 

ആദി സംശയത്തോടെ ചോദിച്ചു ….

” ഹ ….. ഒരു ചെറിയ സഹായം അല്ലേ ഞാൻ ചോദിച്ചുള്ളൂ …. അതിന് എന്തിനാ മോനെ അർത്ഥമില്ലാത്ത കുറേ സംശയങ്ങൾ …. മോനിതവിടെ എത്തിക്ക് ബാക്കിയൊക്കെ വഴിയേ അറിയും…. ”

ആന്റണി ഒരു പുഞ്ചിരിയോടെ പറഞ്ഞു ….

 

” മ് ഓക്കെ . എനിക്ക് ഒരു സംശയവും ഇല്ല … ഇത് എത്തിക്കേണ്ട ഇടത്ത് തന്നെ ഞാനെത്തിക്കും പോരെ …. ?

 

എന്നാൽ പിന്നെ ഞാൻ പോട്ടെ അങ്കിളെ ….. ? ”

 

” പോയിട്ട് വരട്ടെ എന്ന് പറയടാ ചെക്കാ ….. ”

ആന്റണി ഒരു പുഞ്ചിരിയോടെ അവനെ കെട്ടിപിടിച്ച ശേഷം പറഞ്ഞു …

 

” മ് എന്നാ ഞാൻ പോയിട്ട് വരട്ടെ അച്ചായോ ….. ?”

 

” മ് ….. ”

ആദി പുഞ്ചിരിയോടെ ചോദിച്ച ശേഷം തിരികെ പടികളിറങ്ങി ആ നിലാവിന്റെ അരണ്ട വെളിച്ചത്തിൽ മുന്നോട്ട് നടന്നു ഗേറ്റ് കടന്ന ശേഷം തന്റെ ബൈക്ക് സ്റ്റാർട്ടാക്കി അവൻ യാത്ര തിരിച്ചു …..

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com