✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

 

 

അവൻ പോലുമറിയാതെ അവന്റെ കൈകാലുകൾ ബൈക്കിന്റെ ബ്രേക്കിൽ അമർന്നു , ബൈക്കിൽ നിന്ന് ചാടിയിറങ്ങി അവൻ ആ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് വേഗത്തിൽ ഓടി ….

 

ഒടുവിൽ അവൻ എത്തിപ്പെട്ടത് ഒരു നദിക്കരയിലാണ് …. മുന്നിലായി കരഞ്ഞ് സങ്കടപ്പെട്ട് നിൽക്കുന്ന മൂന്ന് പേർ ഒപ്പം വെള്ളത്തിൽ മുങ്ങിത്താഴുന്ന ഒരു യുവതിയുടെ രൂപവും …. അവൻ പോലുമറിയാതെ അവന്റെ ശരീരം വേഗത്തിൽ ആ നദിയിലേയ്ക്ക് എടുത്ത് ചാടി , അതും അവന്റെ ശരീരത്തെ മറ്റേതോ ഒരു ശക്തി നിയന്ത്രിക്കുന്നത് പോലെ …..

 

പെട്ടെന്ന് …..

 

ശ്വാസം കിട്ടാതെ പിടയുന്നത് പോലെ തോന്നിയതും ആദി ഒരു ഞെട്ടലോടെ ഉറക്കത്തിൽ നിന്നുണർന്ന് ബെഡിൽ വേഗമെണീറ്റിരുന്നു അതും ഒരു തരം പരവേശത്തോടെ .

 

അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു . ബെഡ് സ്വിച്ച് ഇട്ട് റൂമിൽ ലൈറ്റ് തെളിയിച്ച ശേഷം ബെഡിനോട് ചേർന്ന് ടേബിളിന് പുറത്തായി ഗ്ലാസ്സിൽ അടയച്ച് വച്ചിരുന്ന വെള്ളം അവൻ വേഗം കുടിച്ചിറക്കി …

 

” ഇതിപ്പൊ എന്താ ഇങ്ങനെ ഒരു സ്വപ്നം കാണാൻ , അതും മണിക്കൂറുകൾക്ക് മുമ്പ് തന്റെ ജീവിതത്തിൽ സംഭവിച്ച് കഴിഞ്ഞ കാര്യങ്ങൾ വീണ്ടും അതേ പോലെ ആവർത്തിച്ച് സ്വപ്നത്തിൽ കാണാൻ …. ”

അവൻ സംശയത്തോടെ സ്വയം ചിന്തിച്ചു കൊണ്ട് ബെഡിൽ നിന്നിറങ്ങി ശേഷം ബാഗിന്റെ മുന്നിലെ ചെറിയ ഒരു അറ തുറന്ന് അതിൽ നിന്ന് ആ പട്ട് തുണി കയ്യിലെടുത്തു . എന്നിട്ട് അത്
തുറന്ന് ആ ചെമ്പ് തകിടിലേക്ക് തന്നെ അൽപ്പനേരം നോക്കി നിന്നു …

 

 

99 Comments

  1. Adipoli ❤️??

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund???

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ ?
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. ??????

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. ?
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ ?

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം ?
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം ?

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ ?

  15. °~?അശ്വിൻ?~°

    ❤️❤️❤️

  16. yha mowne kidilan,,,,,,

  17. ❤️??❤️❤️❤️❤️???????

  18. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,??????????

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ ? .

      ഒത്തിരി സന്തോഷം ദേവാ ???

Comments are closed.