✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

അവന്തിക ഒരു പുഞ്ചിരിയോടെ വേഗത്തിൽ പറഞ്ഞു നിർത്തി . പക്ഷെ ദക്ഷയുടെ മനസ്സിൽ പതിഞ്ഞത് ആ വാക്കാണ് ‘ ചേകവർ മന ‘ .

 

അന്ന് തന്റെ അമ്മ ആക്രമിക്കപ്പെട്ടപ്പോൾ ചേകവർ മനയിലെ ശേഖരൻ തമ്പിയാണ് അമ്മയെ രക്ഷിക്കാനായി ശ്രമിച്ചതെന്ന് അച്ഛൻ പറഞ്ഞിരുന്നു എന്ന കാര്യം അവളുടെ ഓർമ്മയിൽ പെട്ടെന്ന് തെളിഞ്ഞു .

 

” അവന്തികേ ഈ ചേകവർ …… ”

 

” ആ നീയും ഇവിടെ ഉണ്ടായിരുന്നോ … വാ രണ്ട് പേരും അത്താഴം കഴിക്കാൻ വാ …. ”

 

അപ്പോഴേക്കും അവിടേയ്ക്ക് കയറി വന്ന രാഗിണി അവരോട് പറഞ്ഞു . ചോദിക്കാനായി വന്ന ചോദ്യം തൽക്കാലം മനസ്സിൽ തന്നെ സൂക്ഷിച്ചു കൊണ്ട് ദക്ഷയും അവരോടൊപ്പം താഴേയ്ക്ക് നടന്നു …..

 

                    ……………………..

 

 

അടുത്ത ദിവസം രാവിലെ ……..

 

ഫോണിലെ ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടതും കണ്ണാടിക്ക് മുന്നിൽ ഒരുങ്ങിക്കോണ്ട് നിന്ന ജയന്തി ഫോൺ കയ്യിലെടുത്തു ….

” ആരാ ജയേ ? ”

 

” കൂപ്പിലെ മാനേജരാ ഏട്ടാ …. ”

ശേഖരന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞു കൊണ്ട് ജയന്തി ഫോൺ അയാൾക്ക് നേരെ നീട്ടി , ശേഷം അയാൾ കോൾ എടുത്തിട്ട് ഫോൺ ചെവിയിലേക്ക് വച്ചു .

 

” ഹലോ ….. ? ”

 

” ആ സാറെ …..
…….. …….. ”

 

” ടോ ഞാനും ദേവനും ഉടനെ എത്താം താൻ ഫോൺ വച്ചോ …. ”

അൽപ്പം ടെൻഷനോടെ പറഞ്ഞു കൊണ്ട് ശേഖരൻ കോൾ കട്ട് ചെയ്തു ….

 

” എന്താ …. എന്താ ഏട്ടാ പ്രശ്നം …. ഏട്ടനെവിടേയ്ക്കാ പോകുന്നേ ….. ? ”

ജയന്തി സംശയത്തോടെ ചോദിച്ചു ….

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com