✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142078

 

 

” ടാ ഞാൻ ചോദിക്കാം …. ”

രുദ്രൻ അത്രയും പറഞ്ഞ ശേഷം മുന്നേ നടന്നു തൊട്ട് പുറകെ തന്നെ ആദിയും ….

 

” എക്സ്ക്യൂസ് മി ….. ഇന്നലെ ഉച്ചയ്ക്ക് ഒരു പെൺകുട്ടിയെ പുഴയിൽ വീണ് കൊണ്ട് വന്നില്ലായിരുന്നോ …. അവരിപ്പൊ ….? ”

രുദ്രൻ അവിടെ നിൽക്കുന്ന ഒരു യുവതിയോട് ചോദിച്ചു ….

 

” ദക്ഷ . അല്ലേ ? ”

 

” അതെ . ”

ആദി ഉടനെ മറുപടി പറഞ്ഞു …

 

” അവർ ഇന്നലെ വൈകിട്ട് തന്നെ പോയല്ലോ ? എന്താ കാര്യം ? ”

അവൾ കാര്യം തിരക്കി ….

 

” അത് . ആ പെൺകുട്ടിയുടെ അഡ്രസ്സ് ഒന്ന് തരാമോ …. ? ഞാനാ ആ കുട്ടിയെ ഇവിടെ എത്തിച്ചത് . ”

ആദി ഉടനെ ചോദിച്ചു …

 

” സോറി സർ . പേഷ്യൻസിന്റെ ഒരു ഡീറ്റെൽസും ആർക്കും കൊടുക്കരുതെന്ന് മാനേജ്മെന്റിന്റെ സ്ട്രിക്ട് ഇൻസ്ട്രക്ഷൻ ഉണ്ട് സർ , അതുകൊണ്ട് . ”

അവൾ പറഞ്ഞ് നിർത്തി ….

 

” നീ വന്നേ …… ”

രുദ്രൻ അതും പറഞ്ഞ് ആദിയുടെ കയ്യിൽ പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു . ശേഷം പാർക്കിങ്ങിൽ എത്തിയ ഇരുവരും കാറിൽ കയറി …

 

” അല്ല ആദി എനിക്കറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ എന്താ നിന്റെ പ്രശ്നം ….? ആ പെണ്ണ് ഡിസ്ച്ചാർജായിപ്പോയെന്ന് ആ റിസപ്ഷനിസ്റ്റ് പറഞ്ഞു . അതിനർത്ഥം എന്താ , അവൾക്ക് പ്രശ്നമൊന്നുമില്ല എന്നല്ലേ . പിന്നെ നിനക്കെന്തിനാ അവളുടെ അഡ്രസ്സ് …. ? ”

രുദ്രൻ സംശയത്തോടെ ചോദിച്ചു …..

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com