✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142793

 

 

” ദൈവ കൃപയാൽ എല്ലാം നന്നായിത്തന്നെ പോകുന്നു തിരുമേനി . ”

ശേഖരൻ മറുപടി പറഞ്ഞു …..

 

അവർ നേരെ ചെന്നത് പ്രധാന സ്വീകരണ മുറിയിലേയ്ക്കായിരുന്നു ….

 

പാങ്ങോടനെ കണ്ടതും ഭാർഗവരാമൻ വേഗമെണീറ്റ് തന്റെ കളിക്കൂട്ടുകാരനെ കെട്ടിപ്പിടിച്ചു …..

” സുഖമല്ലേ രാമാ ? ”

 

” സുഖം , പിന്നെ വയസ്സായില്ലേ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് ….. താനിരിക്ക് …. ”

ഭാർഗവരാമൻ തന്റെ കൂട്ടുകാരനെ അടുത്തായി ഇരുത്തി ….

 

” മോളെ നന്ദിനി എല്ലാവരെയും വിളിക്ക് …. ”

ഭാർഗവരാമൻ പറഞ്ഞതും നന്ദിനി അകത്തേയ്ക്ക് പോയി …..
അപ്പോഴേയ്ക്കും ദേവകി അവിടേയ്ക്കെത്തി …

 

” ദേവകി …. സുഖം തന്നെയല്ലേ ….. ? ”

 

” അതെ തിരുമേനി ….. ഈശ്വരൻ കൂടെത്തന്നെ ഉണ്ട് , ഇന്നലത്തെ സംഭവം തന്നെ അറിഞ്ഞില്ലേ …. ? ”

 

” അറിഞ്ഞു . ശേഖരൻ വിളിച്ച് എല്ലാം പറഞ്ഞു . അതാ തിരക്കുകൾ മാറ്റി വച്ച് പെട്ടെന്ന് തന്നെ ഇങ്ങ് പോന്നത് …… ”

പാങ്ങോടൻ മറുപടി പറഞ്ഞു ,
അപ്പോഴേയ്ക്കും ഓരോരുത്തരായി താഴേക്ക് വന്നു . ദക്ഷയെ കണ്ടതും അയാൾ ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ നോക്കി ……

 

” ലക്ഷ്മിയുടെ മകൾ അല്ലേ ? ”

അയാൾ ചോദിച്ചതും അവൾ ഒരു പുഞ്ചിരിയോടെ തലയാട്ടി …. രഘുറാമാകട്ടെ ഇതിലൊന്നും വലിയ വിശ്വാസമില്ലാത്ത മട്ടിൽ എല്ലാം നോക്കി നിന്നു ….

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com