✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142741

 

 

ദേവീ ചൈതന്യമാ മോള് വന്നതിലൂടെ ഈ കുടുംബത്തിന് ലഭിച്ചത് , ആ ചൈതന്യം മോളിലൂടെ അങ്ങനെ തന്നെ നിലനിൽക്കും ….. ദേവീ പാർവ്വതിക്ക് മഹാദേവൻ എങ്ങനെ രക്ഷാകവചമായി നിൽക്കുന്നുവോ അതുപോലെ ഒരു കവചം മോൾക്ക് ചുറ്റും ഉണ്ട് , അതുകൊണ്ടാ ഇന്നലെ ഉണ്ടായ ആ വലിയ അപകടത്തിൽ നിന്ന് പോലും മോള് രക്ഷപ്പെട്ടത് , ആ കവചം മോളുടെ കൂടെ എന്നും ഉണ്ടാകും . അതിന്റെ ശക്തി ഒന്ന് കൂടി കൂട്ടാനാ ഈ ക്ഷേത്ര ദർശനം …. ”

അദ്ദേഹം അത്ര മാത്രം പറഞ്ഞ ശേഷം വേറെ സംശയങ്ങൾ കേൾക്കാനോ ഉത്തരം നൽകാനോ നിൽക്കാതെ മന്ത്രങ്ങൾ ഉരുവിട്ട ശേഷം അവിടെ നിന്ന് എഴുന്നേറ്റു ….

 

” രാമാ വരിക , ചിലത് പറയാനുണ്ട് …. ”

അത്രമാത്രം പറഞ്ഞ ശേഷം ആരുടെയും മറുപടി കേൾക്കാതെ അയാൾ പുറത്തേയ്ക്ക് നടന്നു പുറകെ ഭാർഗവരാമനും ….. അവർ നേരെ പോയത് തറവാടിന് പുറത്തുള്ള കുളത്തിനടുത്തേയ്ക്കായിരുന്നു ….

 

” എന്താടോ ….. ? എന്താ പ്രശ്നം ….. താൻ വ്യക്തമായി തെളിച്ച് പറ ..”

പുറകെ ചെന്ന ഭാർഗവരാമൻ അയാളോട് ചോദിച്ചു …….

 

” സംശയിച്ചത് തന്നെ സംഭവിച്ചു രാമാ …..”

 

” എന്ന് വച്ചാൽ ? ”

ഭാർഗവരാമൻ സംശയത്തോടെ ചോദിച്ചു ….

 

” കൊട്ടാരത്തിൽ ജനിച്ച് വളരേണ്ട ആ കുട്ടി
എന്ത് കാരണത്താൽ തന്റെ കുടുംബത്തിൽ ജനിച്ചു എന്ന് തനിക്ക് അറിയാമല്ലോ …. ?

 

” അറിയാം , എല്ലാം അറിയാം . അതിനിപ്പൊ എന്താടോ ? … ”

 

” ചെയ്ത് കൂട്ടിയ മുൻകരുതലുകളെല്ലാം പാഴായിപ്പോയി എന്നൊരു തോന്നൽ …. ”

പാങ്ങോടൻ അൽപ്പം ശങ്കയോടെ പറഞ്ഞു …

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com