” എന്താടാ ഇത് …. ഇവിടെ മുഴുവൻ അസ്വഭാവികതയാണല്ലോ …. ആദ്യം ആ കിളവൻ സ്വാമി ഇപ്പൊ ദാ ഈ പൂജാരിയും … ഇതെന്താ കള്ളനും പോലീസും കളിയോ …? ”
രുദ്രൻ സംശയത്തോടെ ചോദിച്ചു …
” മ് ….. ഇതിന്റെയൊക്കെ ഉത്തരം ഒരാൾക്ക് പറയാൻ കഴിയും …. ”
” ആർക്ക് ? ”
രുദ്രൻ സംശയത്തോടെ ചോദിച്ചു ….
” എന്റെ കയ്യിൽ ഈ ചെമ്പ് തകിടും തന്ന് എന്നെ ഇങ്ങോട്ട് വിട്ടില്ലേ അച്ചായൻ അയാളെക്കൊണ്ട് തന്നെ ഞാൻ ഇന്ന് സത്യം പറയിപ്പിക്കും …. നീ വന്നേ …. ”
അത്രയും പറഞ്ഞ് ആ താക്കോൽ കൂട്ടം പാൻസിന്റെ പുറകിലെ പാക്കറ്റിൽ ഇട്ട ശേഷം ആദി മുന്നോട്ട് നടന്നു ഒപ്പം രുദ്രനും …
ഇതേ സമയം പടിക്കെട്ടിന് താഴെ രണ്ട് കാറുകൾ വന്ന് നിന്നു , നന്ദാവനത്തിലെ കാറുകൾ ….
ദക്ഷയും , രഘുറാമും , അവന്തികയും , ശ്രിയയും അനുവും , അഭിയും , ജയന്തിയും , രാഗിണിയും , നന്ദിനിയും ആ രണ്ടു കാറുകളിൽ നിന്നുമായി അവരെല്ലാവരും പുറത്തേക്കിറങ്ങി ….. ശേഷം അവർ എല്ലാവരും മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറാൻ തുടങ്ങി . ഡ്രൈവർമാർ കാർ പാർക്ക് ചെയ്യാനും പോയി …
കുഞ്ഞുവും അഭിയും മത്സരിച്ച് പടികൾ ഓടിക്കയറി …. ദക്ഷയാകട്ടെ ആ സ്ഥലം മുഴുവൻ ചുറ്റി നോക്കി പതിയെ പതിയെ പടികൾ കയറി ഒപ്പം ഓരോന്ന് സംസാരിച്ച് അന്തികയും അനുവും ….
പടികൾ മുഴുവൻ കയറിക്കഴിഞ്ഞതും ദക്ഷ അൽപ്പ സമയം ചുറ്റും നോക്കി നിന്നു എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം മനസ്സിൽ വന്ന് നിറയുന്നത് പോലെ … അവൾ തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ അച്ഛൻ അൽപ്പം മാറി നിൽക്കുന്നതാണ് കണ്ടത് ….
Adipoli ❤️🙌🏻
✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
Published on : November 21, 2022
Waiting…❤️
Waiting man….
Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊
Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം
ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….
Thanks bro ❤️❤️❤️
Yessss…
Waiting for next episode
ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
4:04AM
ഒത്തിരി സന്തോഷം സഹോ 🥰
സ്നേഹത്തോടെ ❣️
Ayisheri iam waiting
Thanks bro ❤️❤️❤️
it_z__d_a_r_k__s_o_u_l
വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്
👍 ചെയ്തിട്ടുണ്ട്
സൂപ്പർ ❤❤❤
Thanks bro ❣️❣️❣️
😍😍😍😍😍😍
❤️❤️❤️
അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ
പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …
Anyway waiting for the nxt part ❤️❤️❤️❤️❤️
😂
ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
എഴുതി ഇടാം bro
ഒത്തിരി സന്തോഷം ♥️
Fire❤️
Thanks bro 🔥
ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜
മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃
എന്നാലും കുഴപ്പം ഇല്ല
എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to
അപ്പൊത്തന്നെ അയച്ചു 🙃
it_z__d_a_r_k__s_o_u_l
വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്
❤❤❤
❤️❤️❤️
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part
ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃
❤️❤️❤️
♥️♥️♥️
Super 😘😘😘
Thanks kannan bro ❤️
yha mowne kidilan,,,,,,
മച്ചാനെ ഒത്തിരി സന്തോഷം ❣️🙃
❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
♥️♥️♥️
പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖
അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .
ഒത്തിരി സന്തോഷം ദേവാ 💓💓💓