✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

 

 

‘ പക്ഷെ ഇതിന്റെ അവകാശി ആരാണ് , ഇത് എങ്ങനെ അയാളുടെ കയ്യിൽ എത്തിക്കും ….. ‘

അവനതും മനസ്സിൽ ചിന്തിച്ചു കൊണ്ട് ആ പാദസ്വരം പാൻസിന്റെ പോക്കറ്റിൽ ഇട്ടു ……

 

” അണ്ണാ നല്ല അസ്സല് ചായ ….”

അവനതും പറഞ്ഞ് ചായ ഗ്ലാസ്സും പൈസയും അയാളുടെ കയ്യിൽ കൊടുത്തു ….

 

” അണ്ണാ ഇവിടെ രാവിലെ ഏതെങ്കിലും സ്ത്രീകൾ വന്നിരുന്നോ , ചായ കുടിക്കാനോ മറ്റോ …..? ”

അവൻ സംശയത്തോടെ ചോദിച്ചു ….

 

” ഒത്തിരി പേർ വരുവേ , ജ്ഞാപകമില്ലേ …. എന്നാ തമ്പി ? ”

 

” ഒന്നൂല്ല വെറുതെ . ശരി അണ്ണാ … ”

അയാളുടെ മറുപടി കേട്ടതും ആദി അയാളോട് നന്ദിയും പറഞ്ഞ് തിരികെ ബൈക്കിൽ കയറി യാത്ര തുടർന്നു ….

 

ആരോടൊക്കെയോ ചോദിച്ചറിഞ്ഞ വഴികൾ , ശരിയോ തെറ്റോ എന്ന് പോലുമറിയാതെയുള്ള യാത്ര …. പല സ്ഥലത്തും മൊബൈൽ സിഗ്നൽ കുറവായതിനാൽ അതിനെ ആശ്രയിക്കാനും കഴിഞ്ഞില്ല …. മെയിൻ റോഡും ഇടറോഡും മൺ പാതകളും അങ്ങനെ വഴിമാറിയുള്ള യാത്ര , ഏതോ ശക്തി എവിടേയ്ക്കോ കൊണ്ട് പോകുന്നത് പോലെ , ഇട്ട് ചുറ്റിക്കുന്നത് പോലെ ….

 

സമയം കടന്ന് പോയിട്ടും ആ അണ്ണാച്ചി പറഞ്ഞ ദൂരത്തിൽ കൂടുതൽ സഞ്ചരിച്ചിട്ടും തനിക്കെത്തേണ്ട സ്ഥലത്ത് മാത്രം എത്തിച്ചേരാൻ കഴിയുന്നില്ല ….. അങ്ങനെ അവന്റെ യാത്ര തുടർന്നു കൊണ്ടേയിരുന്നു ….

 

ആ യാത്രയ്ക്കിടയിലാണ് ഒരു പെൺകുട്ടിയുടെ ദയനീയമായ കരച്ചിൽ അവന്റെ ചെവികളിൽ പതിച്ചത് …..

 

” ആരെങ്കിലും ഓടി വരണേ , രക്ഷിക്കണേ ” എന്നുള്ള നിവിളിയും കരച്ചിലും ….

 

 

99 Comments

  1. Adipoli ❤️??

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund???

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ ?
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. ??????

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. ?
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ ?

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം ?
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം ?

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ ?

  15. °~?അശ്വിൻ?~°

    ❤️❤️❤️

  16. yha mowne kidilan,,,,,,

  17. ❤️??❤️❤️❤️❤️???????

  18. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,??????????

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ ? .

      ഒത്തിരി സന്തോഷം ദേവാ ???

Comments are closed.