✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

” ഹ……. ഹാ ….. ഹ ഹ ……. ഏത് നാട്ടിലേക്ക് ചേക്കേറിയാലും ഒരു നാൾ പിറന്ന മണ്ണിലേക്ക് തിരിച്ചു വരേണ്ടിവരും , അത് പ്രപഞ്ചത്തിന്റെ പൊരുൾ . ഒടുവിൽ നീയും മടങ്ങി വന്നു , അല്ലേ നരസിംഹാ ….. ബന്ധങ്ങളാൾ ബന്ധനസ്ഥനായിരുന്നു നീ , കാലം ആ ബന്ധങ്ങളെ പൊട്ടിച്ചെറിഞ്ഞു അത് അവരുടെ വിധി നിന്റെ തിരിച്ച് വരവിന് അത് ആവശ്യം …. നീ ഇപ്പൊ സ്വതന്ത്രൻ പക്ഷെ നിന്റെ ഹൃദയം മറ്റൊരാൾ ഒരു ചങ്ങല കൊണ്ട് ബന്ധിച്ച് കഴിഞ്ഞിരിക്കുന്നു , ആ ബന്ധനം തകർക്കാൻ നീ അശക്തൻ ….

 

ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് നിനക്കും വന്ന് ചേർന്നിരിക്കുന്നത് , ഒരു രക്ഷപെടൽ അസാധ്യം . നിന്റെ ജന്മം തന്നെയാണ് അതിന്റെ കാരണവും .

നിന്റെ ഹൃദയം ബന്ധിച്ച ചങ്ങല അതിന്റെ രഹസ്യത്തിലേക്കുള്ള താക്കോൽ നിനക്കിന്ന് തന്നെ കിട്ടും പക്ഷെ ഹ ….. ഹ …. അത് നിനക്ക് ഉപകരിക്കില്ല …… ഹ…… ഹ …… ആ ബന്ധനം പെട്ടെന്ന് മുറിഞ്ഞ് പോകില്ല ….. മരണം , മരണം താൻ എല്ലാത്തിക്കും മുടിവ് ……. ഹ …… ഹ ….. നരസിംഹാ …… ഇപ്പൊ നീ പോ . ”

ആദിയുടെ കണ്ണുകളിലേക്ക് നോക്കി അട്ടഹാസത്തോടെ അയാൾ അത്രയും പറഞ്ഞ ശേഷം അവന്റെ കയ്യിലെ പിടിത്തം വിട്ടു …..
ഭയം നിറഞ്ഞ വല്ലാത്ത ഒരു മാനസിക അവസ്ഥയിലായിരുന്നു അവൻ , നിൽക്കുന്നിടത്ത് നിന്ന് ചലിക്കാൻ കഴിയാത്ത അവസ്ഥ ….

 

” എടാ …. വാ ….. ”

ഇതൊക്കെ കണ്ട് പരിഭ്രമിച്ച് നിന്ന രുദ്രൻ വേഗം അവനെയും പിടിച്ച് വലിച്ച് അൽപ്പ ദൂരേക്ക് മാറി ….

 

” എന്താടാ …. അയാൾ എന്താ പറഞ്ഞേ …. ഏഹ് …. ? അല്ല അരാ ഈ നരസിംഹൻ .”

രുദ്രൻ ടെൻഷനോടെ ചോദിച്ചു ….

 

” അറിയില്ലെടാ …. എനിക്കൊന്നും മനസിലായില്ല . പക്ഷെ അയാളുടെ പിടിത്തം , ആ ശക്തി …. ഒരു വയസ്സന് ഇത്രയും ആരോഗ്യമോ ….? ദേ നോക്ക് എന്റെ കൈ ചുവന്നത് , അയാളുടെ ഒറ്റ കയ്യിലെ പിടിത്തത്തിൽ എനിക്ക് ഒന്ന് അനങ്ങാൻ കൂടി കഴിഞ്ഞില്ല …. അയാൾ എന്താ പറഞ്ഞത് , അതിന്റെ പൊരുൾ എന്താ ….. ? ”

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com