✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

ഇവിടേയ്ക്ക് വരുന്നതിന് മുൻപ് റസിയയുടെ വീട്ടിൽ പോയി അവരോട് പറഞ്ഞപ്പോൾ അവരും പറഞ്ഞു പോയി വരാൻ മനസ്സ് ഒന്ന് റിലാക്സ് ആകട്ടെ എന്ന് …. ”

ആദി ആന്റണിയോട് പറഞ്ഞു ……
അത് കേട്ടതും അയാൾ ഒന്ന് പുഞ്ചിരിച്ചു .

 

” മോൻ നിൽക്ക് , ഞാൻ ഇപ്പൊ വരാം ….. ”

അയാൾ അത്രമാത്രം പറഞ്ഞ ശേഷം വീടിനകത്തേയ്ക്ക് കയറി . അൽപ്പം കഴിഞ്ഞ ശേഷം അയാൾ തിരികെ വന്നു ….

 

” മോൻ എന്തായാലും യാത്ര പോകാൻ തീരുമാനിച്ചു , കൂട്ടത്തിൽ അച്ചായന് ഒരു ചെറിയ സഹായം കൂടി ചെയ്യാമോ ? ”

ആന്റണി താഴ്മയോടെ ചോദിച്ചു ….

 

” അതിനെന്താ അങ്കിളെ ? കാര്യം പറയ് …. ”

ആദി ആകാംഷയോടെ ചോദിച്ചു ….

 

” കേരളാ കർണ്ണാടക ബോർഡർ ഒപ്പം തമിഴ്നാടും അതിർത്ഥി പങ്കിടുന്ന ഒരു സ്ഥലമുണ്ട് . ഒരു വലിയ ഉൾഗ്രാമം അല്ല ഒരു പഴയ വലിയ നാട്ടുരാജ്യം , വൈകുണ്ഡ പുരി എന്നാ സ്ഥലത്തിന്റെ പേര് . അവിടെ ഒരു ക്ഷേത്രമുണ്ട് കാലഭൈരവൻ ക്ഷേത്രം , ശിവന് വേണ്ടി നിർമ്മിച്ചിട്ടുള്ള ആ നാട്ടിലെ ഒരേ ഒരു ക്ഷേത്രം …. മോനവിടെ വരെ ഒന്ന് പോകണം എന്നിട്ട് ആ ക്ഷേത്രത്തിലെ മുതിർന്ന ശാന്തിയുടെ കയ്യിൽ ഇത് ഏൽപ്പിക്കണം , അദ്ദേഹത്തിന്റെ പേര് ബ്രഹ്മദത്തൻ എന്നാ ….. ”

ആന്റണി അത്രയും പറഞ്ഞ ശേഷം ഒരു ചെറിയ പട്ട് തുണിയിൽ പൊതിഞ്ഞ എന്തോ ഒന്ന് ആദിയുടെ കയ്യിൽ കൊടുത്തു ….

 

” എന്താ ആച്ചായോ ഇത് …. ? അല്ല അച്ചായന് എങ്ങനെയാ അവിടെയൊക്കെ പരിചയം ? ”

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com