✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

 

 

കൈകൾ തമ്മിലുരച്ച് ശരീരത്തെ ഒന്ന് ചൂടാക്കിക്കൊണ്ട് അവൻ ആ ചായക്കടയിലെ അണ്ണാച്ചിയോട് പറഞ്ഞു , ശേഷം അവൻ കടയിലെ മുന്നിൽ ഒരു ചരടിൽ കോർത്തിട്ടിരിക്കുന്ന പലതരം പത്ര പേപ്പറിലൂടെയും മാഗസീനിലൂടെയും ഒന്ന് കണ്ണോടിച്ചു …

 

” തമ്പീ ….. ടീ ….. ”

അയാൾ വിളിച്ച് പറഞ്ഞതും അവൻ ചായ ഗ്ലാസ്സ് കയ്യിൽ വാങ്ങി ….

 

” അണ്ണാ ഈ വൈകുണ്ഡ പുരിക്ക് ഇനി എവ്വളോ ദൂരം ഇറുക്ക് …..? ”

 

” തമ്പീ ഇനിയും ഒരു എൺപത് എൺപത്തഞ്ച് കിലോമീറ്റർ ദൂരം ഇറുക്ക് ….. ”

അയാൾ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു .

 

” അണ്ണാ നീങ്കെ നെെറ്റും ഇങ്കെ ഇറുക്കാ , ഇവിടെ കടയിൽ …. ”

അവൻ വെറുതെ കുശലമന്വേഷിച്ചു ….

 

” ആമ ….. രാത്രി ഈ വഴി കുറേ ചരക്ക് ലോറികൾ വരുവേ ….. അപ്പൊ കൊഞ്ചം കച്ചോടം കിടയ്ക്കും …. തമ്പിക്ക് സാപ്പിടാൻ എടുക്കട്ടുമാ …. ”

 

” വേണ്ട അണ്ണാ …. വിശപ്പ് തീരെ കമ്മി …. ഇപ്പൊ ഇത് പോതും ….. ”

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം ചായ ഗ്ലാസ്സുമായി അൽപ്പം മുന്നോട്ട് നടന്നു ….. താഴെ താഴ്വരം പോലെ മഞ്ഞ് പുതച്ച് കിടക്കുന്ന മലനിരകളെ നോക്കി അവൻ ആ ഗ്ലാസ്സിലെ ചൂട് ചായ ഊതിക്കുടിച്ചു , ശേഷം ഒന്ന് തിരിഞ്ഞതും നിലത്തായി പുല്ലിനിടയിൽ സൂര്യപ്രകാശം തട്ടി എന്തോ കിടന്ന് തിളങ്ങുന്നത് കണ്ട അവൻ അത് കയ്യെത്തി എടുത്തു . ഒരു സ്വർണ്ണ പാദസ്വരമായിരുന്നു അത് , നിറയെ മുത്തുകളുള്ള കാണാൻ ചേലുള്ള ഒരു പാദസ്വരം …..
എന്തോ അവനതിനോട് വല്ലാത്ത കൗതുകം തോന്നി

 

 

99 Comments

  1. Adipoli ❤️??

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund???

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ ?
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. ??????

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. ?
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ ?

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം ?
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം ?

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ ?

  15. °~?അശ്വിൻ?~°

    ❤️❤️❤️

  16. yha mowne kidilan,,,,,,

  17. ❤️??❤️❤️❤️❤️???????

  18. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,??????????

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ ? .

      ഒത്തിരി സന്തോഷം ദേവാ ???

Comments are closed.