✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1371

Views : 141781

 

 

” എന്താ ചേച്ചീ , എന്തായാലും ഞങ്ങളോട് പറ ? ”

വിഷമിച്ച് നിൽക്കുന്ന ദക്ഷയുടെ തോളിൽ കൈ പിടിച്ചു കൊണ്ട് അനു ചോദിച്ചു .

 

” പറയാം പക്ഷെ ഞാൻ പറയുന്ന കാര്യങ്ങൾ ഒരിക്കലും മറ്റാരോടും പറയരുത് , സത്യം ചെയ്യണം . എങ്കിലെ പറയൂ .. ”

ദക്ഷ ഉറച്ച സ്വരത്തോടെ പറഞ്ഞു കൊണ്ട് മുന്നിലേയ്ക്ക് കൈ നീട്ടി …..

 

ഉടനെ തന്നെ അനുവും അഭിയും കുഞ്ഞുവും കൈകൾ ദക്ഷയുടെ കയ്യുടെ പുറത്ത് വച്ചു …

‘ നന്ദാവനം മന , കൊടുത്ത വാക്ക് പാലിക്കാൻ ജീവൻ കൊടുക്കാനും മടിയില്ലാത്ത കുടുംബ പാരമ്പര്യമുള്ള തറവാട് . ആ തറവാട്ടിലെ ചോരയാ ഞങ്ങൾ സത്യത്തിനും മുകളിലായി ഞങ്ങൾ മൂന്ന് പേരും ചേച്ചിക്ക് വാക്ക് തരുന്നു ചേച്ചി പറയുന്ന കാര്യങ്ങൾ ചേച്ചിയുടെ അനുവാദം ഇല്ലാതെ മറ്റാരും അറിയില്ല ….. ”

അനു ഉറച്ച വാക്കുകളോടെ ദക്ഷയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു …..

 

ദക്ഷ പതിയെ ബെഡിലേയ്ക്കിരുന്ന ശേഷം അൽപ്പ സമയം മൗനമായി . അനുവും അഭിയും ശ്രിയയും ദക്ഷയുടെ വാക്കുകൾ കേൾക്കാനായി അക്ഷമരായി നിന്നു ….

അൽപ്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ പറഞ്ഞു തുടങ്ങി ആദിത്യനാഥിന്റെ ആ പഴയ കാലം , അവന്റെ പ്രതികാരത്തിന്റെ കഥ ….

 

 

                    ……………………..

 

 

സമയം കടന്നുപോയി ….. ഒടുവിൽ അവൾ വാക്കുകൾ പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കും ആ മൂവരുടെയും മുഖം സങ്കടത്താലും അതിശയത്താലും നിറഞ്ഞിരുന്നു …..

 

” ചേച്ചീ ….. ഇതൊക്കെ നടന്നതാണോ …. ? കേട്ടിട്ട് എന്തോ മനസ്സിൽ വല്ലാത്ത വിഷമം പോലെ ….. കേട്ട ഞങ്ങൾക്ക് ഇത്രയും വിഷമം തോന്നിയെങ്കിൽ ആ ചേട്ടൻ എന്ത് മാത്രം വേദനിച്ച് കാണും …. ”

അനു സങ്കടത്തോടെ പറഞ്ഞു ….

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com