അവൻ ഞെട്ടലിൽ തന്നെ ദൂരേക്ക് ആ ആൽ മരത്തിലേക്ക് നോക്കി നിന്നുകൊണ്ട് ചോദിച്ചു ….
” വട്ട് , അല്ലാതെന്ത് ? പ്രാന്തുള്ളവർക്ക് ശക്തി കൂടും എന്ന് പറയുന്നത് ശരിയാ …. നീ വന്നേ …. വന്ന കാര്യം നോക്കീട്ട് നമുക്ക് വേഗം സ്ഥലം വിടാം …. ”
അത്രയും പറഞ്ഞ ശേഷം രുദ്രൻ അവനെയും കൂട്ടി ക്ഷേത്രത്തിനകത്തേയ്ക്ക് നടന്നു …. ക്ഷേത്രത്തിന് ചുറ്റും വലം വെച്ച ശേഷം അവർ ഒരു നിമിഷം ഒന്ന് തൊഴുത് നിന്നു …..
” ഈ ബ്രഹ്മദത്തൻ തിരുമേനി ….. ?”
പുറത്തേയ്ക്ക് വന്ന ഒരു ചെറുപ്പക്കാരൻ ശാന്തിയോട് ആദി ചോദിച്ചതും അയാൾ നിൽക്കാൻ പറഞ്ഞ ശേഷം അകത്തേയ്ക്ക് കയറി , അൽപ്പ സമയം കഴിഞ്ഞതും പ്രായം ചെന്ന താടിയും മുടിയും നീട്ടി വളർത്തിയ ഒരാൾ പുറത്തേയ്ക്ക് വന്നു …. അയാളെ കണ്ടതും ആദി ഒന്ന് പുഞ്ചിരിച്ചു , പക്ഷെ അയാളാകട്ടെ ആദിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കുകയാണ് ചെയ്തത് ….
” ബ്രഹ്മദത്തൻ തിരുമേനി …. ? ”
” അതെ നോം തന്നെയാ ബ്രഹ്മദത്തൻ എന്താ കാര്യം ? വിശേഷാൽ പൂജയ്ക്കോ മറ്റോ ആണോ ?”
അയാൾ കാര്യം തിരക്കി .
” അല്ല തിരുമേനി …. എന്റെ ഒരു വേണ്ടപ്പെട്ടയാൾ ഇത് അങ്ങയുടെ കയ്യിൽ ഏൽപ്പിക്കാൻ പറഞ്ഞു …. അതുകൊണ്ട് ഇത് തരാനായി വന്നതാ …”
ആദി അതും പറഞ്ഞ് ആ പട്ട് തുണിയിൽ പൊതിഞ്ഞ ചെമ്പ് തകിട് അയാൾക്ക് നേരെ നീട്ടി അയാൾ അത് കയ്യിൽ വാങ്ങി തുറന്ന ശേഷം തിരിച്ചും മറിച്ചും നോക്കി എന്നിട്ട് അയാൾ ഒന്ന് കൂടി ആദിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി .
Adipoli ❤️🙌🏻
✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
Published on : November 21, 2022
Waiting…❤️
Waiting man….
Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊
Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം
ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….
Thanks bro ❤️❤️❤️
Yessss…
Waiting for next episode
ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
4:04AM
ഒത്തിരി സന്തോഷം സഹോ 🥰
സ്നേഹത്തോടെ ❣️
Ayisheri iam waiting
Thanks bro ❤️❤️❤️
it_z__d_a_r_k__s_o_u_l
വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്
👍 ചെയ്തിട്ടുണ്ട്
സൂപ്പർ ❤❤❤
Thanks bro ❣️❣️❣️
😍😍😍😍😍😍
❤️❤️❤️
അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ
പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …
Anyway waiting for the nxt part ❤️❤️❤️❤️❤️
😂
ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
എഴുതി ഇടാം bro
ഒത്തിരി സന്തോഷം ♥️
Fire❤️
Thanks bro 🔥
ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜
മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃
എന്നാലും കുഴപ്പം ഇല്ല
എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to
അപ്പൊത്തന്നെ അയച്ചു 🙃
it_z__d_a_r_k__s_o_u_l
വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്
❤❤❤
❤️❤️❤️
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part
ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃
❤️❤️❤️
♥️♥️♥️
Super 😘😘😘
Thanks kannan bro ❤️
yha mowne kidilan,,,,,,
മച്ചാനെ ഒത്തിരി സന്തോഷം ❣️🙃
❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
♥️♥️♥️
പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖
അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .
ഒത്തിരി സന്തോഷം ദേവാ 💓💓💓