✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142660

 

 

” അനു പറഞ്ഞത് പോലെ ഒരിക്കൽ ഒരേ ഒരു പ്രാവശ്യം ആ മുഖം നേരിട്ട് കണ്ടാൽ മതി , ഒരു നന്ദി വാക്ക് പറയാനെങ്കിലും …. എന്നാലും അയാളെന്തിനായിരിക്കും ഈ നാട്ടിലേയ്ക്ക് വന്നത് … ? ”

ദക്ഷ സ്വയം ചോദിച്ചു അപ്പോഴാണ് ടേബിളിന് പുറത്തിരിക്കുന്ന ആ കവർ അവൾ ശ്രദ്ധിച്ചത് …

 

അവൾ വേഗം ബെഡിൽ നിന്ന് ചാടിയിറങ്ങി ആ കവറ് കയ്യിലെടുത്തു , അവളുടെ കൈകൾ അപ്പോൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു …. അവൾ ആ കവറ് തുറന്ന് ആ പാൻസും ഷർട്ടും പുറത്തേയ്ക്കെടുത്തു , അതിൽ അപ്പോഴും ചെറിയ നനവ് ബാക്കി നിൽക്കുന്നുണ്ടായിരുന്നു …. അൽപ്പനേരം അവൾ അതിലേയ്ക്ക് തന്നെ ഇമ വെട്ടാതെ നോക്കി നിന്ന ശേഷം ആ പാൻസും ഷർട്ടും ടേബിളിന്റെ അടുത്തുള്ള ചെയറിന് പുറത്തായി വിരിച്ചിട്ടു . റൂമിലെ ലൈറ്റ് ഓഫാക്കി ബെഡ് ലാമ്പ് ഇട്ട ശേഷം അവൾ ബെഡിൽ കയറി കിടന്നു …. ബെഡ് ലാമ്പിന്റെ ഇരുണ്ട വെളിച്ചത്തിൽ അവൾ സ്വയം മറന്ന് വിരിച്ചിട്ട ആ വസ്ത്രങ്ങളിലേയ്ക്ക് തന്നെ നോക്കിക്കിടന്നു . നൂല് പൊട്ടിയ ഒരു പട്ടം പോലെ അവൾക്ക് അവളെത്തന്നെ നിയന്ത്രിക്കാൻ കഴിയാതായിക്കഴിഞ്ഞിരുന്നു .

 

 

                    ……………………..

 

ഒരു ദിവസം മുൻപ് …….

….

” ആരാണാവോ ഈ രാത്രി ….. ? ”

കട്ടിലിൽ മയങ്ങിക്കിടന്ന ആന്റണിച്ചായൻ കോളിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ട് പെട്ടെന്ന് എണീറ്റു .

 

” ആരാ ഇച്ചായാ ഈ നേരത്ത് …. ? ”

 

” അറിയില്ല , താനെഴുന്നേൽക്കണ്ട ഞാൻ പോയി നോക്കാം … ”

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com