✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1372

Views : 142606

 

 

ആന്റണി തന്റെ ഭാര്യയോട് പറഞ്ഞ ശേഷം റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി …. ശേഷം മുന്നിലെ വാതിൽ തുറന്നു , നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ഒരു രൂപം പുറത്ത് പുറം തിരിഞ്ഞ് നിൽക്കുന്നത് കണ്ടതും അയാൾ വേഗം വീടിന്റെ മുൻവശത്തെ ലൈറ്റിട്ടു ….

 

” മോനേ …… ആദീ ….. ? ”

ആ രൂപം വ്യക്തമായതും പതറുന്ന ശബ്ദത്തോടെ അയാൾ വിളിച്ചു ….

 

” മോനെ ഇത്രയും നാൾ നീ എവിടെയായിരുന്നു , ആരെയും ഒന്നും അറിയിക്കാതെ ഒന്ന് കാണുക പോലും ചെയ്യാതെ നാളെത്രയായി ….. ഹമ് അതൊക്കെ പോട്ടെ , എല്ലാ കണക്കും തീർത്തു അല്ലേ ….. ? ”

ആന്റണി ചോദിച്ചതും അവൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി …..

 

” എന്താടാ ഈ നേരത്ത് , നീ അകത്തേയ്ക്ക് വാ …. ”

ആന്റണി അവനെ ഉള്ളിലേയ്ക്ക് ക്ഷണിച്ചു .

 

” ഇല്ല അങ്കിളെ , മനസ്സിൽ കുറച്ച് നാളുകളായി ഒരു തോന്നൽ ഇവിടെ നിന്ന് മാറി നിൽക്കണമെന്ന് , എവിടേയ്ക്കോ പോകണമെന്ന് , ആർക്കൊക്കെയോ എന്നെക്കൊണ്ട് ആവശ്യമുണ്ടെന്ന് . എല്ലാം വെറും തോന്നലാകും . പക്ഷെ ഒന്ന് ചിന്തിച്ച് നോക്കിയപ്പോൾ ഒരു യാത്ര അത്യാവശ്യമാണെന്ന് എനിക്കും തോന്നി .

 

മനസ്സിനെ ഒന്ന് പാകപ്പെടുത്താൻ വേണ്ടി ഒരു യാത്ര . എവിടേയ്ക്കാണെന്നോ എത്ര ദിവസത്തേക്കെന്നോ അറിയില്ല , പക്ഷെ പോണം . അങ്കിളിനെ കണ്ട് യാത്ര പറയണം എന്ന് തോന്നി അതാ രാത്രി തന്നെ വന്നത് .

 

 

Recent Stories

99 Comments

  1. Adipoli ❤️🙌🏻

  2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : November 21, 2022

    1. Waiting…❤️

    2. Waiting man….

  3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

    1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

  4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

  5. Waiting for next episode
    ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
    4:04AM

    1. ഒത്തിരി സന്തോഷം സഹോ 🥰
      സ്നേഹത്തോടെ ❣️

  6. Ayisheri iam waiting

  7. it_z__d_a_r_k__s_o_u_l
    വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  8. സൂപ്പർ ❤❤❤

  9. 😍😍😍😍😍😍

  10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

    പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. 😂
      ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
      എഴുതി ഇടാം bro
      ഒത്തിരി സന്തോഷം ♥️

  11. Fire❤️

  12. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

    1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
      ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

      1. എന്നാലും കുഴപ്പം ഇല്ല

      2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

          1. it_z__d_a_r_k__s_o_u_l
            വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

  13. ❤❤❤

  14. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

    1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
      കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

  16. Super 😘😘😘

  17. yha mowne kidilan,,,,,,

  18. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  19. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

    1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
      കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

      ഒത്തിരി സന്തോഷം ദേവാ 💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com