Tag: പ്രണയം നൗഫു

ഒന്നും ഉരിയാടാതെ 42 [നൗഫു] 6572

ഒന്നും ഉരിയാടാതെ 42 Author :നൗഫു ഒന്നും ഉരിയാടാതെ 41   ക്ലൈമാക്സ്‌ അല്ല… കുറച്ചു കൂടേ എഴുതാൻ ഉണ്ട്‌.. നിങ്ങൾ മറന്നു പോകാതെ ഇരിക്കുവാനും.. കഥ യെ ഇഷ്ട്ടപെടുന്ന സുഹൃത്തുക്കൾക്കും വേണ്ടി പബ്ലിഷ് ചെയ്യുകയാണ് ??   കഥ തുടരുന്നു…❤❤❤   “”ബാവു.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്‌.. അത് കേട്ട് നീ കൂടുതൽ ടെൻഷൻ ആവുകയോ സങ്കടപ്പെടുകയോ ചെയ്യരുത്.. എല്ലാം മുകളിൽ ഉള്ളവന്റെ തീരുമാനം മാത്രമാണെന്ന് കരുതുക…””   “”എടാ.. എന്റെ മുന്നിൽ […]

ഒന്നും ഉരിയാടാതെ 40 [നൗഫു] 6965

ഒന്നും ഉരിയാടാതെ 40 ഒന്നും ഉരിയാടാതെ 39 Author : നൗഫു    പതിവില്ലാതെ ഒരുപാട് നേരം വൈകി എന്നറിയാം.. ആകെ രണ്ടു പാർട്ട്‌ കൂടെ എഴുതാൻ ഉള്ളു ഈ കഥ.. ഒരിക്കലും മനപൂർവ്വം വൈകിക്കുന്നത് അല്ല.. ജോലി തിരക്ക് ആയിരുന്നു.. സെയിൽസ് ഒരു പാട് കൂടുതൽ ആയിരുന്നു ബലി പെരുന്നാൾ അടുത്ത സമയം.. എല്ലാ വിശേഷ പെട്ട ദിവസങ്ങളിലും ഒരു പാർട്ട്‌ ഇടാൻ ശ്രെമിക്കാറുണ്ട് ഇപ്രാവശ്യം അതിനും സാധിച്ചില്ല… ക്ഷമിക്കുക… മനാഫ് ബിൻ മുഹമ്മദ്‌… 1998-2020 […]

ഒന്നും ഉരിയാടാതെ 39 [ നൗഫു ] 7162

ഒന്നും ഉരിയാടാതെ 39 ഒന്നും ഉരിയാടാതെ 38   Author നൗഫു     സുറുമിക്ക് പ്ലസ്ടു അഡിമിഷൻ ഞങ്ങളുടെ നാട്ടിലാണ് നോക്കുന്നതെന്ന് രണ്ടു ദിവസത്തെ താമസത്തിനിടയിൽ നാജി പറഞ്ഞു.. അവിടെ ഏതോ എൻട്രൻസ് കോച്ചിങ്ങിനു ക്യാമ്പസിൽ പഠിക്കാൻ ആണ്..   നാജിയുടെ ഉമ്മ അവളെ വീട്ടിലേക് കൊണ്ട് വരാൻ അടുത്ത ആഴ്ച വരും.. നല്ല കാര്യം ആണല്ലേ.. അവൾ അവിടെ നിന്ന് പഠിക്കട്ടെ ഞാനും ആ തീരുമാനത്തെ സ്വഗതം ചെയ്തു…   പക്ഷെ നാജിയുടെ പ്രശ്നം […]

ഒന്നും ഉരിയാടാതെ 38 [നൗഫു] 5800

ഒന്നും ഉരിയാടാതെ 38 onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 37   ഒരു ദിവസം കൂടി പോയി… സോറി.. കഥ തുടരുന്നു…   ഞങ്ങൾ വരുന്നത്തും കാത്ത് ഹാജറയും അവളുടെ ഭർത്താവും കുട്ടികളും പുറത്ത് തന്നെ നിൽക്കുന്നുണ്ട്.. മറ്റാരെയും കാണാത്തത് കൊണ്ട് അന്നത്തെ ക്ഷണം ഞങ്ങൾക് മാത്രം ഉള്ളതാണെന്ന് മനസിലായി…   നാജിയും അവളും മുമ്പേ പരിചയമുള്ളവരെ പോലെ പെട്ടന്ന് തന്നെ അടുത്തു…   ഇരു നിറം ആണേലും ഹാജറ കുറച്ചു കൂടെ […]

ഒന്നും ഉരിയാടാതെ 35 [നൗഫു] 5730

ഒന്നും ഉരിയാടാതെ 35 onnum uriyadathe  Author :xനൗഫു ||| ഒന്നും ഉരിയാടാതെ 34   Nb :: ബാവു ആയി ജീവിക്കാതെ ഇരിക്കുക.. സ്വന്തം ജീവിതവുമായി കൂട്ടികുഴക്കാതെ ഇരുന്നാൽ ഒരു സാധാ കഥ പോലെ വായിച്ചു പോകാം… ഒരു പാട് ഇഷ്ട്ടത്തോടെ…   മനസിന്റെ സ്ട്രസ്സ് കുറക്കാൻ ആവും നമ്മൾ എല്ലാം ഇങ്ങനെ ഉള്ള പ്ലാറ്റ് ഫോമിൽ വരുന്നത് അത് കൂടിപ്പോയാൽ അപകടം ആണ്.. സഹിക്കാൻ പറ്റില്ല എന്ന് ഉറപ്പുള്ളവർ കഥ വിട്ടേക്കുക.. ഒൺലി വാണിങ് മാത്രം… […]

ഒന്നും ഉരിയാടാതെ 31 [നൗഫു] 5539

ഒന്നും ഉരിയാടാതെ 31 Onnum Uriyadathe  Author :നൗഫു ||| ഒന്നും ഉരിയാടാതെ 30   പ്രിയ കൂട്ടുകാരനു ജന്മദിനാശംസകൾ… പിള്ളേച്ചോ ???   ഞാൻ ആക്സിലേറ്റർ മെല്ലെ കൊടുത്തു കൊണ്ട് മുന്നോട്ട് തന്നെ പോകുവാൻ തീരുമാനിച്ചു… വേണ്ട പോകണ്ട എന്നത് പോലെ നാജി എന്റെ കയ്യിൽ കൈ കൊണ്ട് പിടിച്ചു… അവളുടെ കൈ തണുപ്പ് നിറഞ്ഞിരുന്നു…   ഞാൻ പതിയെ മുന്നോട്ട് എടുത്തു… വളരെ പതിയെ… മെല്ലെ ബൈക്ക് നീങ്ങുന്നതിന് അനുസരിച്ചു.. കൽകെട്ടിൽ ഇരുന്നവർ ഇരുന്ന സ്ഥലത്തു നിന്നും […]

ഒന്നും ഉരിയാടാതെ 30[നൗഫു] 5514

ഒന്നും ഉരിയാടാതെ 30 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 29   സോറി ഇച്ചിരി ലൈറ്റ് ആയി അല്ലെ… കുറച്ചു തിരക്ക് ആയി പോയി.. ക്ഷമിക്കുക ❤❤❤ ഇന്ന് എന്റെ പ്രിയപെട്ടവളെ കൂടെ കൂട്ടിയിട്ട് ഏഴു വർഷം ആകുന്നു… അതിലും ഒരുപാട് വർഷങ്ങൾക് മുമ്പ് ഹൃദയത്തിൽ കൂട് കൂട്ടിയവൾ..  ഇണകത്തിലും പിണക്കത്തിലും ഒരുപോലെ കൂടെ നിന്നവൾ….എനിക്കെറേ പ്രിയപെട്ടവൾ.. ഓരോ കഥയിലും ഞാൻ നിന്നെ കാണുന്നുണ്ട് പ്രിയപ്പെട്ടവളെ.. ഇനിയും ഒരുപാട് വർഷം എന്നെ സഹിക്കാൻ നിനക്ക് […]

ഒന്നും ഉരിയാടാതെ 29 [ നൗഫു ] 5545

ഒന്നും ഉരിയാടാതെ 29 Onnum uriyadathe  Author : നൗഫു ||| ഒന്നും ഉരിയാടാതെ 28     നോമ്പ് പോലെ വരില്ല… വർക്ക്‌ ലോഡ് ആണ്…എന്നാലും ഇപ്പോ ഇവിടെ പാർട്ട്‌ ആയി വരുന്ന ഏതൊരു കഥയെക്കാളും സ്പീഡിൽ തരുവാൻ കഴിയുന്നുണ്ട് എന്ന് തന്നെ ആണ് വിശ്വസം ❤❤❤   കഥ കുറച്ചു ക്രൂസൽ ഘട്ടത്തിലേക്ക് പോകുമ്പോൾ ഇനിയും നേരം വൈകാം.. ക്ഷമിക്കുക ❤❤❤   കഥ തുടരുന്നു… http://imgur.com/gallery/WVn0Mng “എന്താടാ ഇങ്ങനെ നോക്കുന്നത്…”   ഞാൻ കണ്ണ് […]

ഒന്നും ഉരിയാടാതെ 28 [നൗഫു] 5504

ഒന്നും ഉരിയാടാതെ 28 Onnum uriyadathe Author :നൗഫു ||| ഒന്നും ഉരിയാടാതെ 27   എന്റെ നോട്ടം വല്ലാതെ കൂടിയപ്പോൾ അവൾ ചുണ്ട് കടിച്ചു കൈ നീട്ടി ചൂണ്ട് വിരൽ ആട്ടി കൊണ്ട് എന്നെ വിലക്കുവാൻ നോക്കി… പക്ഷെ ആ മഴ യിൽ ഞാൻ അവളെ അങ്ങനെ നോക്കി നിന്നു.. അവളുടെ ശരീരത്തിലൂടെ ഒഴുകി ഇറങ്ങുന്ന ഓരോ തുള്ളിയും കണ്ണിമ വെട്ടാതെ തന്നെ…   പെട്ടന്ന്.. ഞാൻ പോലും പ്രതീക്ഷിക്കാതെ എന്റെ നാജി എന്റെ അടുത്തേക് ഓടി […]

ഒന്നും ഉരിയാടാതെ 27 [ നൗഫു ] 5505

ഒന്നും ഉരിയാടാതെ 27 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 26   സുഹുത്തുക്കളെ നാട്ടിൽ ലോക്ക് ഡൗൺ ആണ്.. പക്ഷെ ഇവിടെ അതില്ല… പറഞ്ഞത് മനസിലായില്ലേ ??? അത് തന്നെ.. ഇവിടെ നോർമൽ ഡേ ആണ്.. അതിന്റെതായ തിരക്കുകൾ ഉണ്ട് ട്ടോ… ബെലീവ് മി ?? പ്ലീസ്… http://imgur.com/gallery/WVn0Mng സത്യം പറഞ്ഞാൽ ഇപ്പോ ഇക്കാക്കമാരെ ഫേസ് ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് നാജിയെ നോക്കാൻ…   ഒരിക്കലും അവളെ വേറെ ഒരാളുടെ കയ്യിൽ നിന്നും തട്ടി […]

ഒന്നും ഉരിയാടാതെ 26 [നൗഫു] 5507

ഒന്നും ഉരിയാടാതെ 26 Onnum uriyadathe Author :നൗഫു |||ഒന്നും ഉരിയാടാതെ 25   നിങ്ങളുടെ ആവശ്യം മുൻ നിർത്തി ഇന്ന് മുതൽ വീണ്ടും തുടങ്ങുന്നു.. വായിക്കുന്നവർ ഒരു വരി കുറിക്കാൻ മറക്കരുത് ❤❤❤   ഞാൻ ഒന്ന് മുങ്ങിയാൽ നിങ്ങളെക്കാൾ പേടി എനിക്കാണ്.. കാരണം മറ്റൊന്നും അല്ല.. പുതിയ ഏതേലും ഒരു ത്രെഡ് മനസ്സിൽ കയറും പിന്നെ അതിന്റെ പിറകെ പോകും…ഈ കഥ എഴുതാൻ തുടങ്ങിയതിനു ശേഷം അങ്ങനെ ഒരു പ്രോബ്ലം എനിക്ക് വന്നിട്ടില്ല.. ഇനി […]

ഒന്നും ഉരിയാടാതെ 25 [നൗഫു] 5493

ഒന്നും ഉരിയാടാതെ 25 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 24     “എന്താ മോന്റെ ഉദ്ദേശം…”    നാജി ഞാൻ ചോദിക്കാൻ വരുന്നത് അറിഞ്ഞത് പോലെ ചോദിച്ചു..   “ഹേയ്.. എനിക്ക് എന്ത് ഉദ്ദേശം.. ഞാൻ ചോയ്ച്ചുന്നേ ഉള്ളു…”   “രണ്ടു ദിവസം കൂടി കഴിയണം…” http://imgur.com/gallery/WVn0Mng അവൾ എന്റെ അരികിലേക് ചേർന്ന് ഇരുന്നു കൊണ്ട് കൈകൾ കുറച്ചു മുറുക്കത്തിൽ  വയറിലേക് ചേർത്ത് പിടിച്ചു.. എന്നിട്ട് എന്റെ കാതിലേക്ക് ചുണ്ട് ചേർത്ത് […]

ഒന്നും ഉരിയാടാതെ 24 [നൗഫു] 5500

ഒന്നും ഉരിയാടാതെ 24 onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 23  ഇന്നത്തെ ദിവസം… ലോകം എല്ലാ അമ്മമാരുടെയും ദിവസമായി കൊണ്ടടുന്നു… അമ്മ / ഉമ്മ… നമുക്ക് വേണ്ടി 365 ദിവസവും പ്രവൃത്തി കുന്ന.. നമ്മെ ഊട്ടുന്ന.. നമ്മെ ജീവിതത്തിന്റെ കയ് പ്പ്‌ നീർ വരുന്നേരം അതെല്ലാം തട്ടി മാറ്റി മധുര മാക്കുന്ന അത്ഭുതം ❤❤❤    ഓരോ നേരവും അവർ നമുക്കായ് ആയിരിക്കും ജീവിക്കുക്ക.. ഒന്ന് മില്ലേൽ പോലും അവരുടെ ഉള്ളിലെ […]

ഒന്നും ഉരിയാടാതെ 23 [നൗഫു] 5488

ഒന്നും ഉരിയാടാതെ 23 ❤❤❤ Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 22  സ്പീഡിൽ ഓടിച്ചു പോകുവാൻ കഴിയില്ല… ഇനിയും കുറച്ചു പാർട്ട്‌ കൂടെ ഇങ്ങനെ തന്നെ ആയിരിക്കും… വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് ഈ കഥ ഇങ്ങനെയേ എഴുതാൻ കഴിയൂ അത് കൊണ്ടാണ്…❤❤❤   ഇനി കൂടുതൽ ദിവസം കഴിഞ്ഞിട്ട് പബ്ലിഷ് ചെയ്താൽ കൂടുതൽ പേജ് കിട്ടുമെന്നുള്ള പ്രതീക്ഷ ഉള്ളവർ എന്റെ പഴയ കഥകൾ വായിച്ചർവർ ആണേൽ, അത് ഒരിക്കലും ഉണ്ടാവില്ല.. ഇത്ര […]