ഒന്നും ഉരിയാടാതെ 42 [നൗഫു] 5479

Views : 142990

ഒന്നും ഉരിയാടാതെ 42

Author :നൗഫു

ഒന്നും ഉരിയാടാതെ 41

 

ക്ലൈമാക്സ്‌ അല്ല… കുറച്ചു കൂടേ എഴുതാൻ ഉണ്ട്‌.. നിങ്ങൾ മറന്നു പോകാതെ ഇരിക്കുവാനും.. കഥ യെ ഇഷ്ട്ടപെടുന്ന സുഹൃത്തുക്കൾക്കും വേണ്ടി പബ്ലിഷ് ചെയ്യുകയാണ് 😍😍

 

കഥ തുടരുന്നു…❤❤❤

 

“”ബാവു.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്‌.. അത് കേട്ട് നീ കൂടുതൽ ടെൻഷൻ ആവുകയോ സങ്കടപ്പെടുകയോ ചെയ്യരുത്.. എല്ലാം മുകളിൽ ഉള്ളവന്റെ തീരുമാനം മാത്രമാണെന്ന് കരുതുക…””

 

“”എടാ.. എന്റെ മുന്നിൽ ഇനിയും എന്തിനാണ് വളച്ചു കെട്ടലുകൾ.. എന്നെ ഇനിയും ടെൻഷനടിപ്പിക്കാതെ കാര്യം എന്താണെന്നു വെച്ചാൽ പറയെടാ…””

 

“”അത് പിന്നെ…””

 

പറഞ്ഞു തുടങ്ങുവാനുള്ള ആഷിക്കിന്റെ പതർച്ച കണ്ടപ്പോൾ തന്നെ പ്രശ്നം കുറച്ചു ഗൗരവം ഉള്ളതാണെന്ന് മനസിലായി…

 

IMG-20210526-WA0000

 

Recent Stories

The Author

104 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..🧐🧐🧐

  6. 👑സിംഹരാജൻ

    നൗഫു ഇക്ക ❤️🖤

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ😪😒

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️💗💗💗💗

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. 😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. 😂😂😂

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ 🏃🏃🏃🤣🤣🤣

  16. Deepak RamaKrishnan

    🥰🥰🥰🥰🥰🥰🥰🥰🥰

  17. 💯💯💯💯💯💯💯💯💯💯💯💯💯💯💯💯
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് 🤔…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ 🤯…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ 🤯🤯…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം 😁….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ 😁….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും 🤣🏃

      നാളെ കത്തിക്കാം 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com