ഒന്നും ഉരിയാടാതെ 25 [നൗഫു] 4423

ഞാൻ ഈ ഓടി യാതൊന്നും വെറുതെ ആയിട്ടില്ല.. എന്നെ ഇവരെല്ലാം ഇഷ്ട്ടപെടുന്നു എന്നുള്ളത് തന്നെ എന്റെ ഹൃദയത്തിൽ സന്തോഷതിന്റെ പെരുമ്പറ കൊട്ടാൻ പാകത്തിൽ ആയിരുന്നു…

 

❤❤❤

 

എന്താണ് ഇവിടെ രണ്ടാളും.. ഞാൻ എവിടെ എല്ലാം നോക്കി.. നിങ്ങൾക് എന്താ ഇത്ര സ്വകാര്യം പറയാൻ എന്നും ചോദിച്ചു കൊണ്ട് നാജി ആ സമയം അവിടേക്കു കടന്ന് വന്നു..

 

ഇത്ത വേഗത്തിൽ കണ്ണുകൾ തുടച്ചു പറഞ്ഞു… എടി.. അത് ഞാൻ ഇവൻ നിനക്ക് ഇന്ന് ഉണ്ടാക്കി തന്നില്ലേ ഒരു ഫുഡ്‌.. അതിന്റെ റെസിപ്പി വാങ്ങുക ആയിരുന്നു.. പാട്ടുവാണേൽ ഒരു ദിവസം ഇവനെ കൊണ്ട് തന്നെ ഉണ്ടാക്കണം മോളെ എന്നും പറഞ്ഞു നാജിയുടെ ചുമലിലേക് കൈ കേറ്റി വെച്ച് കൊണ്ട് എന്നെ നോക്കി പറഞ്ഞു…

 

❤❤❤

 

നമ്മളെ എന്നും സൃഷ്ട്ടാവ് നോക്കുന്നുണ്ട്.. അവന്റെ പരീക്ഷണം പോലും നിന്നെ അത്ര ഏറെ ഇഷ്ട്ടപെട്ടിട്ടാണ്… അവന്റെ അടിമ അവനെ ഓർക്കുന്നുണ്ടോ എന്ന് അറിയാൻ.. ഞാൻ മനസിൽ കരുതിയാൽ അവൻ അറിയുന്നുണ്ട്… എന്റെ ഓരോ ശ്വാസം പോലും അവന്റെ കാരുണ്യ മാണ്…

 

“നബിയെ പറയുക.. ഈ എന്നേക്കാൾ കൂടുതൽ പരീക്ഷണം നിങ്ങൾക് ആർക്കും തന്നെ വരികയില്ല… എന്നെയാണ് ഈ ലോകത്ത് ഏറ്റവും കൂടുതൽ അള്ളഹു പരീക്ഷിച്ചത്… “

 

❤❤❤

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.