ഒന്നും ഉരിയാടാതെ 26 [നൗഫു] 4425

Views : 115512

 

കഥ തുടരുന്നു…

 

 

“ബാവു… എടാ.. നീ ഓഫീസിലേക്ക് വിളിച്ചെന്നു കെട്ടു.. എന്താടാ കാര്യം…”

 

ആഷിക് എന്റെ റൂമിലേക്കു കടന്നു വന്നു കൊണ്ട് ചോദിച്ചു…

 

പഴയ കാല ഓർമയിൽ വിരാജിച്ചിരുന്ന എന്നെ ആഷിക്കിന്റെ വിളിയാണ് ഉണർത്തിയത്..

 

“ആഷികേ.. ഞാൻ നാട്ടിലേക്കു പോകുന്നു.”

 

“ഹേ.. നീ അല്ലെ കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ടെ പോകുന്നുള്ളൂ എന്ന് പറഞ്ഞത്..”

 

“എടാ.. നിനക്കറിയില്ലേ ഇന്നത്തെ വിശേഷം…”

 

“അറിയാം.. അതിന് നീ ഇപ്പോ പോയാൽ എങ്ങനെ അവിടെ എത്തുമ്പോള്‍ എല്ലാവരും പോയിട്ടുണ്ടാവില്ലേ..”

 

“അല്ല എനിക്ക് പോകണം.. അവളെ ഒന്ന് ദൂരെ നിന്നൊന്നു കാണണം.. ഒരു പ്രാവശ്യമെങ്കിലും..”ഞാൻ എന്റെ ഉള്ളിൽ നിറയുന്ന വികാരത്തോടെ പറഞ്ഞു.. എന്റെ നാജിയെ ഒന്ന് കാണാൻ സാധിച്ചിരുന്നുവെങ്കിൽ…

 

“എടാ.. ഞാൻ നിന്നോട് ഇപ്പോ എന്താ പറയാ..”

 

ആഷിക് എന്റെ ചുമലിലേക്ക് കൈ വെച്ച് കൊണ്ട് പറഞ്ഞു..

 

“നീ പോയി വാ.. ഒന്നോ രണ്ടോ.. അതിലേറെ നിന്റെ മാലാഖ കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീഴുന്നത് വരെ നിന്നോ.. നിന്റെ ഒരാളുടെ നിർബന്ധം കൊണ്ടാണ് നമ്മുടെ ഓഫീസ് നാട്ടിൽ നിന്നും ഇത്രയും ദൂരേക്ക് മാറ്റിയത്.. ഇനി നമുക്ക് നാട്ടിൽ ഒരു ബ്രാഞ്ച് തുടങ്ങാം.. ഞാൻ നിന്നോട് പറഞ്ഞില്ല എന്നെ ഉള്ളൂ.. അതിന്റെ കാര്യങ്ങൾ എല്ലാം ശരി ആയിട്ടുണ്ട്…”

 

Recent Stories

The Author

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      😂😂😂😂😂

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ 😂😂😂..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️🥺🥺

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…😂😂

    1. കാത്തിരിക്കാം ഇക്കാ😍

    2. 👍👍👍

    3. Kathirikkalo

    4. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com