ഒന്നും ഉരിയാടാതെ 25 [നൗഫു] 4410

നാജിയുടെ ശബ്ദം വല്ലാതെ ഇടറി…

 

ഞാൻ ബൈക്ക് റോഡിന്റെ അരികിലേക്കു നിർത്തി…

 

“നാജി.. എന്ത് പറ്റി പെട്ടന്ന് ഇങ്ങനെയൊക്കെ തോന്നാൻ..”

 

“ഹേയ്.. ഒന്നുമില്ലടാ..” 

 

അവളുടെ കണ്ണിൽ നിന്നും ഉതിർന്നു വീഴാൻ പോകുന്ന കണ്ണുനീർ തുള്ളിയെ തട്ടി മാറ്റി കൊണ്ട് എന്നെ നോക്കി ചിരിക്കാനായി അവളൊരു വിഫല ശ്രമം നടത്തി..

 

ഞാൻ എന്താ പറയാ എന്നറിയാതെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു..

 

“നീ വണ്ടി വിടടാ പൊട്ടാ.. ഞാൻ ഓരോന്ന് ഓർത്ത് പോയി അത് കൊണ്ട് പറഞ്ഞത് അല്ലെ.. ഇനി നിന്നെ വിട്ടു പോയാൽ എന്നെ ആളുകൾ ഏതു രീതിയിലാണ് കാണുക.. ചതിച്ചു പോയവൾ എന്നാവും അല്ലേ..”

 

അവളുടെ ഓരോ  വാക്കുകളും  എന്റെ നെഞ്ചിലേക് കത്തി ഇറക്കുന്നത് പോലെ ആഴ്ന്നിറങ്ങുന്നുണ്ട്… 

 

“എടാ.. വണ്ടി എടുക്കട.. ആളുകൾ നോക്കുന്നു..”

 

ഞാൻ ആ സമയം മുഴുവൻ ബൈക്ക് നിർത്തി തിരിഞ്ഞു നിന്ന് അവളെ നോക്കുകയായിരുന്നു… 

 

“നാജി.. നിനക്ക് എന്നെ വിട്ടു പിരിയാൻ കഴിയുമോ..” 

 

ഞാൻ ബൈക്ക് ഓടിക്കുന്നതിന് ഇടയിൽ അവളോട് ചോദിച്ചു..

 

“എനിക്ക് എന്റെ ഈ ചെക്കനെ സ്നേഹിക്കാൻ തോന്നുന്നു.. എന്റെ മരണം വരെ…’

 

അവൾ എന്റെ ഇടുപ്പിലേക് കൈ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു.. 

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.