ഒന്നും ഉരിയാടാതെ 25 [നൗഫു] 4410

“ഇക്കാ.. എനിക്കും ഒരു പൈനാപ്പിൾ..” 

 

നാജി എന്റെ തിന്നൽ കണ്ടു അയാളോട് പോയി വാങ്ങി…

 

“എന്തെ.. വേണ്ടെന്ന് പറഞ്ഞിട്ട്..” 

 

അവൾ എന്റെ അടുത്തേക്ക് വന്ന സമയം ഞാൻ ചോദിച്ചു..

 

“അത് നീ ഇങ്ങനെ കൊതിപ്പിച്ചാൽ ഞാൻ എന്ത് ചെയ്യും..” 

 

എന്റെ മുഖത്തേക്ക് നോക്കി ഞാൻ കഴിച്ച പോലെ തന്നെ കഴിച്ചു കൊണ്ട് അവൾ ചോദിച്ചു…

 

❤️❤️❤️

 

“ബാവു..”

 

എന്റെ പുറകിൽ ഇരുന്നു കൊണ്ട് നാജി എന്നെ വിളിച്ചു… ഞങ്ങൾ ബീച്ചിൽ നിന്നും ഹുസ്ന ഇത്തയുടെ വീട്ടിലേക്ക് പുറപ്പെട്ടിരുന്നു…

 

“ഹ്മ്മ്..” 

 

“എടാ.. എനിക്ക് പെട്ടന്ന് അവന്റെ കൂടെ ബീച്ചിൽ വന്നതൊക്കെ ഓർമ  വന്നു..”

 

അജ്‌മലിന്റെ കൂടെ വന്ന കാര്യമാണ് അവൾ പറയുന്നത്… ഞാൻ ഒന്നും മിണ്ടാതെ കേട്ടു കൊണ്ട് ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു…

 

“അവന്റെ കൂടെ ഞാൻ ഒരുപാട് വട്ടം ആ മണൽ പരപ്പിലൂടെ നടന്നിട്ടുണ്ട്.. എന്നും ഇത് പോലെ ഒരുമിച്ചു ഉണ്ടാവുമെന്ന് വാക്ക് പറഞ്ഞു കൊണ്ട്…” 

 

നാജിയുടെ വാക്കുകളിൽ എന്തോ നഷ്ടബോധം നിഴലിക്കുന്നുണ്ട്…

 

“ഞാൻ അവനെ തേച്ചു എന്നല്ലേ അവൻ ഇനി പറയൂ ബാവൂ..” 

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.