ഒന്നും ഉരിയാടാതെ 42 [നൗഫു] 5479

 

മാർക്കറ്റിൽ പുതിയ ഒരു പ്രോഡക്റ്റ് ആയത് കൊണ്ടും.. വിലക്കുറവിൽ വിൽക്കാൻ സാധിക്കുന്നത് കൊണ്ടും പെട്ടന്ന് തന്നെ ഞങ്ങളുടെ പ്രോഡക്റ്റിന് നാളുകൾ മുന്നോട്ട് പോകും തോറും ആവശ്യക്കാർ കൂടി കൂടി വന്നു… വളരെ പെട്ടന്ന് തന്നെ അത് ലാഭത്തിലുമായി…

 

നാജിയെ എന്നും ഓർക്കാറുണ്ടേലും മനസിൽ അതൊരു വിങ്ങൽ വരുത്തിയിരുന്നില്ല.. അവളെ കൊണ്ട് പോകുവാൻ വരുന്നു എന്ന് അറിയുന്നത് വരെ…

 

❤❤❤

 

നാജി മെന്റൽ ഹോസ്പിറ്റലിലെ  റൂമിൽ നിന്നും ഒരു ചെറിയ ഹാന്‍ഡ്ബാഗുമായി പുറത്തേക്കിറങ്ങി..

 

കുറച്ചു ദിവസം മുന്നേ മാത്രം കാണുവാൻ തുടങ്ങിയ പകൽ വെളിച്ചം വിതറിയ ഇടനാഴിയിലൂടെ നാജിയെ സ്വീകരിക്കുവാൻ വന്നവരുടെ മുന്നിലേക്ക് മിടിക്കുന്ന ഹൃദയത്തോടെ  അവൾ നടന്നു…

 

❤❤❤

 

ഹൃദയം കൊടുത്തു സ്നേഹിച്ചവൻ ഇനി കൂടെയില്ല  എന്നുള്ള സത്യം എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ഡോക്ടർമാർ ഒരുപാട് ദിവസമെടുത്തെന്നു തോന്നുന്നു…

 

മറക്കുവാൻ ശ്രമിക്കുന്ന  പല കാര്യങ്ങളും ഓർമയിലേക് തന്നെ മടങ്ങി വരുന്നത് പോലെ..

 

എന്റെ ബാവു.. എന്റെ കുഞ്ഞു മകൾ.. രണ്ടു പേരെയും എത്ര പെട്ടനാണ് എന്നിൽ നിന്നും റബ് തിരികെ വിളിച്ചത്.. എനിക്ക് അവരെ അർഹത ഇല്ലായിരുന്നു..

 

പല രാത്രികളിലും ഉറക്കം നഷ്ട്ടപെടുത്തിയ ആ ചോദ്യം വീണ്ടും മുന്നിലേക്ക് വരുന്നത് പോലെ.. ബാവു എനിക്ക് അർഹതപ്പെട്ടവൻ ആയിരുന്നില്ലേ..

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.