ഒന്നും ഉരിയാടാതെ 24 [നൗഫു] 4434

നാജി ഞങ്ങളുടെ റൂമിലേക്കു വന്നു കൊണ്ട് പറഞ്ഞു..

 

ഞാൻ അവൾ പറയുന്നത് കേട്ട് ഉള്ളിൽ കുറച്ചു അഹങ്കാരം ഉണ്ടായിരുന്നേലും അത് മറച്ചു വെച്ച് പുഞ്ചിരിച്ചു…

അതിന് ഞാൻ അല്ലേലും നീ വിചാരിക്കുന്നത് പോലെ അല്ലെ അല്ലലോ നാജി.. ഞാൻ എന്റെ മനസിൽ മെല്ലെ പറഞ്ഞു…

“നിനക്ക് ഒരു കാര്യം അറിയുമോ ബാവു..”

 

അവൾ ഞാൻ കിടക്കുന്ന ബെഡിലേക് ഇരുന്നു കൊണ്ട് ചോദിച്ചു…

 

“എന്താ..”

 

“ഞാനെ.. ശരിക്കും ഒന്നും ഉണ്ടാക്കി പഠിച്ചിട്ടില്ല..”

 

“അത് ഒരു പുതിയ സംഭവം അല്ലല്ലോ..”

 

ഞാൻ അവളോട്‌ പറഞ്ഞു..

 

“നീ മുഴുവൻ കേൾക്.. ഉപ്പ മൊതലുകൾ വാരി കൂട്ടാൻ തുടങ്ങിയപ്പോള്‍ വീട്ടിൽ എന്തിനും ഏതിനും ജോലിക്കാർ ആയി.. കൂട്ടുകാരികൾ വെക്കേഷൻ വരുമ്പോള്‍ വീട്ടിൽ പോയി തിരികെ വന്നാൽ അവർ ആ ദിവസങ്ങളില്‍ ഉമ്മമാരുടെ കൂടെ ഉണ്ടാക്കിയ വിഭവങ്ങള്‍ എല്ലാം പറഞ്ഞു തരും.. അതിൽ ഇൻസ്പിറേഷൻ ആയി. ഞാൻ വീട്ടിലേക്ക് പോയാൽ…”

 

“ഒരു മിനിറ്റ് ആ ലാസ്റ്റ്‌ വാക് ഒന്നൂടെ പറഞ്ഞേ..”

 

“ഇൻസ്പിറേഷൻ…”

 

“എന്ന് വെച്ചാൽ.. എനിക്ക് അറിയാമായിരുന്നിട്ടും ഞാൻ നാജിയോട്ചോ കളിയായി ദിച്ചു..”

79 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. Noufuka താഴെ എന്റെ comment ഒന്ന് വിശദീകരിച്ചാടുണ്ട് പറ്റിയ ഒന്ന് നോക്കിയേക്കണേ

  4. ആർക്കും വേണ്ടാത്തവൻ

    എവിടെ ബ്രോ 2 ദിവസമായി

    1. Nalle ഉണ്ട് upcoming ഇല്‍ കണ്ടില്ലേ

  5. ❤️❤️❤️???????

  6. നിധീഷ്

    ഈ കറിയുടെ റസിപ്പി ഒക്കെ നിങ്ങക്ക് അറിയാവുന്നത്കൊണ്ട് എഴുതിയതാണോ… അതോ എവിടുന്നേലും റെഫർചെയ്‌തോ… എന്തായാലും പതിവുപോലെ ഈ പാർട്ടും പൊളിച്ചു… ♥♥♥♥♥

  7. തൃശ്ശൂർക്കാരൻ ?

    ?❤❤❤??

  8. ഹീറോ ഷമ്മി

    കൊള്ളാം… ഇഷ്ട്ടായി…
    അല്ല ഇക്ക… ഇതിപ്പോ എകദേശം എത്ര പാർട്ട്‌ കാണും???..

    ഇതിങ്ങനെ അങ്ങ് പോകട്ടെ… ഒരു സാഗരം കണക്കെ..??

    ഒട്ടും മടുപ്പ് തോന്നുന്നില്ല…..
    എന്തായാലും ഒരു വഴിത്തിരിവിനായി ഉറക്കം കളഞ് കാത്തിരിക്കുന്നു…???
    അപ്പൊ തുടരുക..❤❤❤

    ടാറ്റാ… ബൈ… സി യൂ…??

    1. ഒന്നൊന്നര വഴി തിരിവ് കിട്ടുമായിരിക്കും ??

      1. ഹീറോ ഷമ്മി

        ????

      2. പ്രശാന്ത്

        Adutha bhaggam eppo?

  9. ❤️❤️❤️❤️❤️❤️❤️

    ആരാണ് ബാവു

    1. ഷോക്കടിച്ചു കരിജ്ഞാനന്ദ

      ഇതിപ്പോ രാമായണം മൊത്തം വായിച്ചിട്ട് സീത രാമന്റെ ആരാ എന്നു ചോദിച്ച പോലെ കഥ നായകനെ വീട്ടിൽ വിളിക്കുന്ന പേര്

    2. ??? പോ അവിടുന്ന്.. ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്ക് ഇല്ല ???

    3. ഛെ ഛെ ഞാന്‍ അത് അല്ല ചോദിച്ചേ

      ///അതിന് ഞാൻ അല്ലേലും നീ വിചാരിക്കുന്നത് പോലെ അല്ലെ അല്ലലോ നാജി.. ഞാൻ എന്റെ മനസിൽ മെല്ലെ പറഞ്ഞു///

      ഇത് വെച്ച് ആരാണ് ബാവു എന്ന ഉദ്ദേശിച്ചേ nalle meseen ഇവനെ ഒരു വല്യ Don ഒ മറ്റോ ആന്ന് പറയുമോ അത് അറിയാൻ ചോദിച്ചേയ ഇത് മനസില്‍ kidanond mention ചെയ്യാന്‍ വിട്ട് പോയി

  10. ആർക്കും വേണ്ടാത്തവൻ

    പൊളിച്ചു ആ ചിക്കൻ കറിയുടെ റെസിപ്പി കിട്ടുമോ

    1. ഹീറോ ഷമ്മി

      നിന്നെ എനിക്ക് വേണം ??

    2. അത് ഞാൻ ഇടേണ്ട് ???

  11. Ikka ishtayii peruthu ishtayii..
    Ikka bhavu nte kashtapadu anubhavicha vishamangalum naji ariyte …
    Nte oru abhiprayam ayi kananda aghraham ayi kootila…
    With love Ladu ?

    1. നമുക്ക് നോക്കടാ.. എല്ലാം ശരിയാക്കാം ??

Comments are closed.