ഒന്നും ഉരിയാടാതെ 42 [നൗഫു] 5491

 

അന്ന് ഞാൻ അനുഭവിച്ച ഒരു സുഖം.. എന്റെ മനസിൽ അന്ന് പെരുന്നാൾ തന്നെ ആയിരുന്നു.. അവളുടെ അരികിൽ ഇല്ലെങ്കിലും ഉമ്മാക് വിളിക്കുമ്പോൾ അവളെ പറ്റി അറിയാമെന്നുള്ള സന്തോഷം അത് തന്നെ ആയിരുന്നു കാരണം…

 

ഇടക്കിടെ വിളിച്ചിരുന്നെങ്കിലും ഒരിക്കൽ പോലും അവൾ ഉമ്മയുടെ ഫോൺ എടുത്തിരുന്നില്ല.. പതിയെ പതിയെ എന്റെ വിളിയും കുറഞ്ഞു വന്നു.. പുതിയ ബിസിനസ് തിരക്കിലേക് ഞാൻ എന്നെ തന്നെ മാറ്റി എടുത്തു എന്ന് പറയുന്നതാകും സത്യം…

 

പഴയ ബിസിനസ് തന്നെ ആയിരുന്നു….. കോഴി.. അത് കുറച്ചു കൂടേ മാർക്കറ്റ് ചെയ്തു കൊണ്ട് ആധുനികമാക്കി…കോഴി ഇറച്ചി പല പാക്കറ്റുകളാക്കി കടകൾ വഴിയും വലിയ വലിയ സൂപ്പർ മാർക്കറ്റ് വഴിയും വിൽക്കുക..  അതിൽ പല വലിപ്പത്തിലും, ഓരോ ആവശ്യങ്ങൾക്കും കട്ട് ചെയ്തും ഉണ്ടായിരുന്നു.. പോകെ പോകെ ഞങ്ങൾ മസാല പുരട്ടിയത് പോലും മാർക്കറ്റ് ചെയ്തു തുടങ്ങി…

 

ഡ്രീംസ് അതായിരുന്നു ഞങ്ങളുടെ കമ്പനിയുടെ പേര്.. ഞങ്ങള്‍ അഞ്ചു പേരുടെ സ്വപ്നങ്ങൾ ആണെല്ലോ ഈ കമ്പനി..

 

ഇന്ത്യ മുഴുവൻ മാർക്കറ്റ് പിടിക്കുക അതാണ് ഞങ്ങളുടെ ലക്ഷ്യം.. അതിനായിട്ടാണ് ബാംഗ്ലൂർ ആസ്ഥാനമാക്കിയത്.. സ്വന്തമായി ഫാം ഉള്ളത് കൊണ്ട് തന്നെ ഒരു നിശ്ചിത വിലയിൽ സ്ഥിരമായി ഓർഡർ എടുക്കുവാൻ കഴിയും..

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.