ഒന്നും ഉരിയാടാതെ 25 [നൗഫു] 4410

ഉമ്മയുടെ കൂടെ  പുറത്തേക്ക് ഇറങ്ങുന്ന എന്നെ തടഞ്ഞു കൊണ്ട് അവൾ ചോദിച്ചു ..

 

“ഞാൻ ഹാളിൽ ഉണ്ടാവും..”

 

“നീ ഇവിടെ കിടക്ക്..”  

 

നാജി എന്നോട് പറഞ്ഞു കൊണ്ട് ആ ബെഡിൽ കുറച്ചു നീങ്ങി കിടന്നു..

 

ഞാൻ നാജിയുടെ അടുത്ത് തന്നെ കിടന്നു..

 

“ബാവു.. ഞാൻ പറയുന്നത് കേട്ടു നീ ടെൻഷൻ ആവരുത്..”

 

അവൾ പറയാൻ പോകുന്നത് എന്താണെന്നു അറിയാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു..

 

ഇന്ന് വൈകുന്നേരം അജ്മൽ എന്നെ വിളിച്ചിരുന്നു..

 

” അജ്‌മൽ നാട്ടിലേക്കു വരുന്നുണ്ട് …”

http://imgur.com/gallery/WVn0Mng

തുടരും…

 

ഫസ്റ്റ് ഹാഫ് ❤❤

 

ഇത് വരെ നിങ്ങൾ കണ്ടത് കഥയുടെ ആദ്യ പകുതി… ഇനിയാണ് ആരംഭം….

 

അപ്പൊ എങ്ങനെ ആരംഭിക്കാമലെ…

 

ബിൽഡപ്പ് കണ്ടിട്ട് ഇങ്ങള് തെറ്റിദ്ധരിക്കണ്ട ട്ടോ.. നമുക്ക് ഇങ്ങനെ ഇവരുടെ ജീവിതം പറഞ്ഞു ഒരു സാധാരണ കഥയായി പോകാം.. നിങ്ങളിൽ ഒരുവനായ ബാവുവിനെയും നാജിയെയും കൂടെ ചേർത്ത് കൊണ്ട് ❤❤❤❤

ഈ പരിശുദ്ധ മാസത്തിലെ എന്റെ പോസ്റ്റുകൾ ഇവിടെ കഴിയുകയാണ്.. ഇനിയുള്ള ഭാഗങ്ങൾ പെരുന്നാളിന് ശേഷമേ വരികയുള്ളു.. പെരുന്നാൾ കഴിഞ്ഞു പിറ്റേന്ന് മുതൽ രാവിലെ അല്ലേൽ വൈകുന്നേരം… നിങ്ങൾക് ഇഷ്ട്ടപെട്ട ഒരു സമയം പറയാം.. അതിൽ ഒന്നിൽ ഞാൻ ഈ കഥ തുടർന്നു കൊണ്ട് വരും..

 

ഇന്നും നാളെയുമായി നിന്ന് തിരിയാനുള്ള സമയം ഇല്ല… എഴുതാൻ സമയം കിട്ടില്ല ജോലി തുടങ്ങിയാൽ രാത്രി രണ്ടു മണി എങ്കിലും ആകും കഴിയാൻ.. അതെന്റെ ചോറ് ആയതു കൊണ്ട് തന്നെ ഞാൻ അതിനെ ബഹുമാനിക്കുകയും കൂടെ നിർത്തുകയും വേണം.. അതിനാൽ പെരുന്നാൾ കഴിയുന്നത് വരെ… ഒരു ഷോർട് ബ്രേക്ക് ???

 

പിന്നെ വേറെ ഒരു കഥയും ഞാൻ തുടങ്ങില്ല.. തുടങ്ങുകയും ഇല്ല,… ഒഴിവ് കിട്ടിയാൽ ഞാൻ ഇതിലേക്കു രണ്ടു വരി എങ്കിലും ചേർക്കും എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥയാണ് ഇത്.. ഈ കഥ അല്ലാതെ എന്റെ മനസിൽ മറ്റൊരു കഥയും ഇല്ല.. ഉണ്ടാവുകയും ഇല്ല ❤❤❤❤

എന്നാൽ പെരുന്നാൾ കഴിഞ്ഞിട്ട് ദിവസവും ഇവിടെ തന്നെ കാണാം ❤❤❤

ബൈ …

 

നൗഫു…❤❤❤

 

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.