ഒന്നും ഉരിയാടാതെ 42 [നൗഫു] 5491

 

കുത്തേറ്റു തിരിഞ്ഞ  ബാവു കൈയിൽ ചോരയൊലിക്കുന്ന കമ്പിയുമായി നിൽക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പതിയെ താഴെക്കു  വീഴുമ്പോൾ ഞാൻ ബാവുവിനെ എന്റെ കൈകളിൽ കൈകളിൽ കോരിയെടുത്തിരുന്നു… അവനെയും കൊണ്ട് ഞാൻ നിലത്ത് അവന്റെ അരികിലായി ഇരുന്നു… പതിയെ  മറഞ്ഞു പോകുന്ന ബോധമറിയാതെ…

 

❤❤❤

 

““എടാ എനിക്ക് അവളെ ഒന്നു കാണണമല്ലോ…””

 

അരികേ നിൽക്കുന്ന ആഷികിനോടായി ഞാൻ പറഞ്ഞു…

 

““എന്തിനാടാ ഇനിയും .. അവളെ ഒഴിവാക്കാൻ നോക്ക്.. ഇനിയും പഞ്ചാര ഒലിപ്പിച്ചു അവളുടെ പിറകെ നടക്കാൻ നിനക്ക് നാണമില്ലേ..”” 

 

കുറച്ചു ഗൗരവത്തോടെയും പുച്ഛത്തോടെയുമായി ആഷിക് പറഞ്ഞു..

 

എനിക്ക് അതിന് യാതൊരു മറുപടിയും ഇല്ലായിരുന്നു.. അവൻ പറഞ്ഞത് സത്യമാണ്.. ഇത്രയും ദിവസങ്ങളിൽ എന്നെ ഒരുപാട് പൊട്ടൻ കളിപ്പിച്ചു അവൾ.. എന്നെ ഇടക്ക് ഒരു കുരങ്ങിനെ പോലെയാക്കി … സമൂഹത്തിൽ ഒന്നിനും കൊള്ളാത്തവനെ പോലെ..

 

അങ്ങോട്ട്‌ പറഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ട് പറഞ്ഞാൽ ഇങ്ങോട്ടും കോപ്രായങ്ങൾ കാട്ടി ചാടി കളിക്കുന്ന സർക്കസ് കുരങ്ങിനെ പോലെ…

 

എല്ലാം ആലോചിച്ചു നോക്കുമ്പോൾ മനസ് വേണ്ട വേണ്ട എന്ന് ഇടക്കിടെ ഓർമ്മപെടുത്തുന്നുണ്ട്.. പക്ഷെ എവിടെയോ ഒരു നീറ്റൽ… മനസറിഞ്ഞു സ്നേഹിച്ചാൽ എങ്ങനെയാ ഇട്ടെറിഞ്ഞു പോകുവാൻ കഴിയുക…

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.