ഒന്നും ഉരിയാടാതെ 26 [നൗഫു] 4425

Views : 115512

ഉമ്മ ഒന്ന് നിർത്തി നീണ്ടൊരു ശ്വാസമെടുത്തു വീണ്ടും പറഞ്ഞു തുടങ്ങി ..

 

“ഞാൻ നേരത്തെ പറഞ്ഞത് ഓർമ്മയുണ്ടോ മോൾക്.. എനിക്ക് ഇനി നീ ഇല്ലേലും എന്റെ മോളുണ്ടെന്ന് അല്ലേൽ എന്റെ രണ്ടു ആൺമക്കൾ വേറെ ഉണ്ടെന്ന്..”

 

“ഹ്മ്മ്..”

 

നാജി ഉമ്മയുടെ വാക്കുകൾക്ക് ഒരു മൂളലോടെ മറുപടി കൊടുത്തു..

 

“വെറുതെ പറഞ്ഞതാണ്.. ഒട്ടും ഉള്ളിൽ തട്ടാതെ.. എന്റെ ബാവുവിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ആയി മാത്രം ”

 

മോൾക് അറിയുമോ… “എന്റെ ബാവുവിനെ വിട്ടു ഞാൻ ആരുടേയും കൂടെ പോവില്ല.. അതിനായ് എനിക്ക് വേണ്ടി ആര് തന്നെ സ്വർണം കൊണ്ട് വീട് ഒരുക്കി തരാം എന്ന് പറഞ്ഞാലും.. അവന്റെ ഉപ്പയും അങ്ങനെ തന്നെ ..”

 

ഒന്ന് നിർത്തിയ ശേഷം ഉമ്മ വീണ്ടും തുടർന്നു

 

“പതിനേഴു വയസ്സ് പൂർത്തിയായി ഡിഗ്രിക് ചേരാൻ കോളേജ് അന്വേഷിച്ചു നടക്കുന്നതിന്റെ ഇടയിലാണ് അവന്റെ ഉപ്പ ഒന്ന് വീഴുന്നത്… നീ അറിയുമോ അതൊക്കെ..”

 

“ഇല്ല ഉമ്മ.. ബാവുവിനെ കുറിച്ച് എനിക്കൊന്നും അറിയില്ല..”

 

നാജി ഉമ്മ പറയുന്നത് കേൾക്കാൻ ആയി കാതോർത്തു ഇരുന്നു..

 

Recent Stories

The Author

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      😂😂😂😂😂

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ 😂😂😂..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️🥺🥺

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…😂😂

    1. കാത്തിരിക്കാം ഇക്കാ😍

    2. 👍👍👍

    3. Kathirikkalo

    4. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com